![കോഴിക്കോട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13658973/full.jpg)
അബു ഹാജി
പുല്ലാളൂർ : ചെമ്പക്കോട്ട് അബു ഹാജി (80 ) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിൽ. മുൻ റെയിൽവേ ജീവനക്കാരനും മച്ചക്കുളം മജ്മഹുൽ ഉലൂം മദ്രസ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ, അബ്ദുറഹിമാൻ (കുവൈറ്റ്), മുഹമ്മദ് മച്ചക്കുളം (എലത്തൂർ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), ഷഹീർ. മരുമക്കൾ: തസ്നി പുറക്കാട്ടിരി, ജെംസില മണക്കടവ്, ഷബ്ന കുന്നമംഗലം, ഫാത്തിമ ഹെന്ന കോവൂർ, സാഹോദരങ്ങൾ: പരേതനായ കുഞ്ഞഹമ്മദ്, മൊയ്തു ഹാജി, പരേതനായ മൂസ ചെമ്പക്കോട്ട്.
അബ്ദു റഹ്മാൻ
രാമനാട്ടുകര: ഫാറൂഖ് കോളേജ് റോഡിൽ ചാലിയേടത്ത് അബ്ദുറഹ്മാൻ (ബാവ -62 ) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അനസ് ബാബു, അജ്മൽ ബാബു (ഇരുവരും സൗദി ), അഫ്സൽ ബാബു, അഫ്സീന. മരുമക്കൾ: റിയാസ് (അരിമ്പ്ര), ഫാഖിറ, മുഫസിയ, ആബിദ.
കുഞ്ഞാമി
കൊയിലാണ്ടി: നടുവത്തൂർ. (പുളിയൻചേരി ) വാര്യം വീട്ടിൽ ഹമീദ് ഹാജി യുടെ ഭാര്യ കുഞ്ഞാമി (58)നിര്യാതയായി. സഹോദരൻങ്ങൾ: മൊയ്ദീൻ, പാതതു. മക്കൾ: സുലൈഖ, തമീം, റഹീന, ഉമൈബ. മരുമക്കൾ: മുഹമ്മദ് കാവും തറ, സമീർ തിക്കോടി, സമദ് കൊല്ലം, സൈനബ ഇരിട്ടി.
മുഹമ്മദ് കുട്ടി
നല്ലളം: മോഡേൺ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം വിളക്കുമഠത്തിൽ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഡിഡിഇ ഓഫിസിൽ റിട്ട. യുഡി ക്ലാർക്കായിരുന്നു. ഭാര്യ: സക്കീന (റിട്ട. കാലിക്കട്ട് ഓർഫനേജ് എൽപി സ്കൂൾ). മക്കൾ: അജ്മൽ, അജ്നാസ്, അംജദ. മരുമകൾ: ഫിദ.
അലവി
ഈങ്ങാപ്പുഴ: കുഞ്ഞുകുളം പുറ്റേന്കുന്നുമ്മല് അലവി (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കള്‍: അഷറഫ്, നാസര്‍. മരുമക്കള്‍: ആമിന, സല്‍മ.
ഹംസ
മക്കരപ്പറന്പ: കുഴിയേങ്ങൽ പടിയിൽ താമസിക്കുന്ന കുഴിയേങ്ങൽ പാലോളി ഹംസ (68) നിര്യാതനായി.. കബറടക്കം ഇന്നു പത്തിനു മക്കരപ്പറന്പ ജുമാ മസ്ജിദിൽ. ഭാര്യ: ജമീല പെരിന്താറ്റിരി മക്കൾ: ഹസീന, റാഷിദ മരുമക്കൾ: സാജിദ് മക്കരപ്പറന്പ്, ഷൗക്കത്ത് വെള്ളില.
ഫാത്തിമ
പേരാമ്പ്ര: എടവരാട്ടെ പരേതരായ തോട്ടത്ത മണ്ണിൽ മൊയ്തീൻ മകളും പരക്കാട്ട് ഇബ്രായിയുടെ (വേളം) ഭാര്യയുമായ തോട്ടത്ത മണ്ണിൽ ഫാത്തിമ (73 ) നിര്യാതയായി. മക്കൾ: മറിയം, കുഞ്ഞബ്ദുല്ല, നഫീസ, റംല, ശരീഫ, മുഹമ്മദലി. മരുമക്കൾ: സുബൈദ, കുഞ്ഞമ്മത് എരവട്ടൂർ, മുഹമ്മദ് മൂരികുത്തി, അസീസ് കൂരാച്ചുണ്ട്, ഹാജറ ആവള, പരേതനായ അമ്മത് വലിയ പീടികയിൽ. സഹോദരങ്ങൾ: കുഞ്ഞാമി, ഹലീമ, അബ്ദുള്ള, ആലിക്കുട്ടി, പരേതരായ മൂസ, ആയിഷ, അമ്മത്.