കുര്യൻ വർഗീസ്
തിരുവനന്തപുരം: മണ്ണന്തല കോട്ടപ്പുറം ഹൗസിൽ കുര്യൻ വർഗീസ് (55) നിര്യാതനായി. നാലാഞ്ചിറ സെന്റ് ജോണ്‍സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഇന്നു രാവിലെ ഒൻപതിനു സ്കൂളിൽ പൊതുദർശനം. തുടർന്നു ഭവനത്തിലെ ശുശ്രൂകൾക്കു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു മണ്ണന്തല സെന്റ് ജോണ്‍പോൾ ഇടവകയിൽ (മാർ ഈവാനിയോസ് കോളജ് ചാപ്പൽ) ബിഷപ് ജോസഫ് മാർ തോമസിന്റെ കാർമികത്വത്തിൽ സംസ്കാരം നടത്തും. ഭാര്യ: ലിസി കുര്യൻ (സെന്റ് ഗൊരേത്തി ഹയർ സെക്കൻഡറി സ്കൂൾ, നാലാഞ്ചിറ). മക്കൾ: ആൻസി കുര്യൻ, നാൻസി കുര്യൻ. സഹോദരങ്ങൾ: മറിയം (എസ്എടി മെഡിക്കൽകോളജ്), ഷേർളി (എസ്എച്ച് എച്ച്എസ്എസ്, മൈലപ്ര), മേഴ്സി (ചെന്നൈ), എലിസബത്ത് (സികെഎച്ച്എസ്എസ്, ചേപ്പാട്), മാത്യു വർഗീസ് (എൻഎച്ച്എസ്എസ്, മലപ്പുറം).
ജെ. കമലമ്മ
തിരുവനന്തപുരം: തൈക്കാട് വിനായകയിൽ അഡ്വ. എൻ. ഭാസ്കരൻ നായരുടെ (മുൻ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ) ഭാര്യ ജെ. കമലമ്മ (84, റിട്ട. ടീച്ചർ, കോട്ടണ്‍ഹിൽ, ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ബി. അനൂപ് (കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്), ബി. ദിലീപ് (ഡിജിഎം, ഫെഡറൽ ബാങ്ക്). മരുമക്കൾ: സി. രാധിക, സി. സന്ധ്യ (കെഇ കോളജ്, മാന്നാം), വി. പ്രിയ (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബംഗളൂരു).
ജി. ശിവശങ്കരൻ നായർ
നേമം: തളിയാദിച്ചപുരം ശിവൻകോവിൽ ലെയിൻ ലക്ഷ്മി പ്രസാദത്തിൽ ജി. ശിവശങ്കരൻ നായർ (68, റിട്ട. ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. ദേവസ്വം ബോർഡ്). മക്കൾ: സൗഭാഗ്യ, സുഭാഷ് (എച്ച്എഡിഎഫ്സി). മരുമക്കൾ: വി. വിശാഖ്, ചൈത്ര. സഞ്ചയനം ഞായറാഴ്ച എട്ടിന്.
തേമ്പാമൂട് ഹുസൈന്
വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തംഗം തേമ്പാമൂട് അന്‍സി കോട്ടേജില്‍ തേമ്പാമൂട് ഹുസൈന് (69) നിര്യാതനായി. പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തേമ്പാമൂട് ടൈഗേഴ്സ് ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ്, പുല്ലമ്പാറ ജമാഅത്ത് പ്രസിഡന്റ്, ഐഎന്‍ടിയുസി. താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സീനത്ത് ബീവി.(പോസ്റ്റ്മിസ്ട്രസ്, പുല്ലമ്പാറ പോസ്റ്റ് ഓഫീസ്). മക്കള്‍. അന്‍സി, അസീന (അധ്യാപിക, തിരൂര്‍ ഗവ.എല്‍പി സ്കൂള്‍), അന്‍സര്‍ (കുവൈറ്റ്). മരുമക്കള്‍. നിസാര്‍, മുജീബ് (ഇരുവരും യുഎഇ.),ബെന്‍സീന.
രാജപ്പൻ കാണി
നെടുമങ്ങാട് : തേക്കുംമൂട് , കൃഷ്ണവിലാസത്തിൽ രാജപ്പൻ കാണി (82) നിര്യാതനായി.ഭാര്യ: ലളിത. മക്കൾ: സാബുരാജ്, സാജു രാജ്, സ്മിത രാജ്. മരുമക്കൾ: രാജേഷ്, ഷീബ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.