+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ഉ​ദ​യ​മ്മ മേ​രികു​ണ്ട​റ: കു​ണ്ട​റ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക കാ​ഞ്ഞി​ര​കോ​ട് തെ​റ്റി​ക്കു​ന്ന് തു​ഷാ​ര​യി​ൽ ഉ​ദ​യ​മ്മ മേ​രി (57) നി​ര്യാ​ത​യാ​യി. ഭ​ർ​ത
കൊല്ലം
ഉ​ദ​യ​മ്മ മേ​രി

കു​ണ്ട​റ: കു​ണ്ട​റ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക കാ​ഞ്ഞി​ര​കോ​ട് തെ​റ്റി​ക്കു​ന്ന് തു​ഷാ​ര​യി​ൽ ഉ​ദ​യ​മ്മ മേ​രി (57) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: എ​സ് സെ​ൽ​വ​ൻ (റി​ട്ട. എ​ച്ച്എം, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്, ആ​ര്യ​ങ്കാ​വ്). മ​ക്ക​ൾ: അ​നീ​ഷ് കു​മാ​ർ സൗ​ദി), അ​ഭി​ലാ​ഷ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: കീ​ർ​ത്തി, മേ​ഘ.


സോ​മ​ൻ ആ​ചാ​രി

അ​ഞ്ച​ൽ: അ​ഞ്ച​ല്‍ ത​ഴ​മേ​ൽ ആ​ശാ​രി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കെ.​സോ​മ​ൻ ആ​ചാ​രി (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: എ​സ്.​സ​രോ​ഷ്, എ​സ്.​മ​ഹേ​ഷ്, എ​സ്.​ഷി​ബു, എ​സ്.​ബീ​ന .മ​രു​മ​ക്ക​ൾ: ര​ജ​നി, വി​നീ​ത, ബാ​ബു​രാ​ജ്‌.


ല​ളി​ത

അ​ഞ്ച​ൽ: ഏ​രൂ​ർ വി​വി​സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ വ​സു​ന്ധ​ര​ന്‍റെ ഭാ​ര്യ ല​ളി​ത (74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ശ, അ​നി​ത, ആ​ന​ന്ദി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​തീ​ഷ്, സ​ന്തോ​ഷ്, അ​ജി​ത് കു​മാ​ർ (പ​ഞ്ച​യ​ത്തം​ഗം).