+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയോധ്യ: പുനഃപരിശോധനാ ഹർജി നല്കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ല​​ക്നോ: അ​​യോ​​ധ്യ കേ​​സി​​ൽ സു​​പ്രീം​​കോ​​ട​​തി കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ ഡി​​സം​​ബ​​ർ ഒ​​ന്പ​​തി​​നു മു​​ന്പാ​​യി പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി ന​​ല്കു​​മെ​​ന്ന് അ​​ഖി​​ലേ​​ന്ത്യ മു​​സ്‌​
അയോധ്യ: പുനഃപരിശോധനാ ഹർജി നല്കുമെന്ന്  മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ല​​ക്നോ: അ​​യോ​​ധ്യ കേ​​സി​​ൽ സു​​പ്രീം​​കോ​​ട​​തി കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ ഡി​​സം​​ബ​​ർ ഒ​​ന്പ​​തി​​നു മു​​ന്പാ​​യി പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി ന​​ല്കു​​മെ​​ന്ന് അ​​ഖി​​ലേ​​ന്ത്യ മു​​സ്‌​​ലിം വ്യ​​ക്തി​​നി​​യ​​മ ബോ​​ർ​​ഡ്. പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി ന​​ല്കേ​​ണ്ട​​തി​​ല്ലെ​​ന്ന സു​​ന്നി വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ തീ​​രു​​മാ​​നം ബാ​​ധി​​ക്കി​​ല്ലെ​​ന്നും സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ പി​​ന്തു​​ണ​​യു​​ണ്ടെ​​ന്നും മു​​സ്‌​​ലിം വ്യ​​ക്തി​​നി​​യ​​മ ബോ​​ർ​​ഡ് വ്യ​​ക്ത​​മാ​​ക്കി. പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി സ​​മ​​ർ​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണ് ബോ​​ർ​​ഡ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.