+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശിവസേനാ എംപിമാർ സോണിയയെ കണ്ടു, പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം ബഹിഷ്കരിക്കും

ന്യൂ​​ഡ​​ൽ​​ഹി: ശി​​വ​​സേ​​നാ എം​​പി​​മാ​​ർ ഇ​​ന്ന​​ലെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​യെ ക​​ണ്ടു. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സം​​യു​​ക്ത സ​​മ്മേ​​ള​​നം ബ​​ഹി​​ഷ്ക​​രി​​ക്കു​​മെ​​ന്നു
ശിവസേനാ എംപിമാർ സോണിയയെ കണ്ടു, പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം  ബഹിഷ്കരിക്കും
ന്യൂ​​ഡ​​ൽ​​ഹി: ശി​​വ​​സേ​​നാ എം​​പി​​മാ​​ർ ഇ​​ന്ന​​ലെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​യെ ക​​ണ്ടു. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സം​​യു​​ക്ത സ​​മ്മേ​​ള​​നം ബ​​ഹി​​ഷ്ക​​രി​​ക്കു​​മെ​​ന്നു സേ​​നാ എം​​പി​​മാ​​ർ സോ​​ണി​​യ​​യെ അ​​റി​​യി​​ച്ചു​​വെ​​ന്ന് ശി​​വ​​സേ​​നാ എം​​പി ഗ​​ജാ​​ന​​ൻ കി​​രി​​ത്ക​​ർ പ​​റ​​ഞ്ഞു.