ബാലൻ
തളിപ്പറമ്പ്
കുറ്റിപ്രത്തെ പൂവത്തുംചാൽ ബാലൻ (72) നിര്യാതനായി. ഭാര്യ: സവിത (ഇടക്കേപ്പുറം). മക്കൾ: നിഷി, നികേഷ് (ടെക്നോപാർക്ക്, തിരുവനന്തപുരം), നീത. മരുമക്കൾ: നാരായണൻ, രസ്ന (വയനാട്), ബാബു. സഹോദരങ്ങൾ: ചന്ദ്രൻ ,രാജൻ, യശോദ, ശാരദ, ഭാസ്കരൻ.
സുകുമാരൻ
വള്ളിത്തോട്
കൊച്ചുപുരയിൽ സുകുമാരൻ (80) നിര്യാതനായി. ആർട്ടിസാൻസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ് രാജൻ, സുന്ദര രാജൻ, സുഭാഷ് രാജൻ (കിളിയന്തറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), സുഘോഷ് രാജൻ (ഡ്രൈവർ, വള്ളിത്തോട്), സനൽ രാജ് (ബംഗളൂരു). മരുമക്കൾ: റീന, സുലോചന, ഷീന, സ്മിത.
വിജയൻ നമ്പ്യാർ
എടക്കാട്
ഒ.കെ.യുപി സ്കൂളിന് സമീപം തിരുവാതിരയിൽ വളപ്പിലെ വീട്ടിൽ വിജയൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: വിലാസിനി. സഹോദരങ്ങൾ: രാജൻ നമ്പ്യാർ, മോഹനൻ, രവീന്ദ്രൻ, ശോഭന, നിർമല, പരേതരായ ശ്രീധരൻ നമ്പ്യാർ, തങ്കം, പദ്മനാഭൻ നമ്പ്യാർ, ചന്ദ്രൻ.
അബ്ദുൾഖാദർ
റാവുത്തർ
ഇരിട്ടി
ഇരിട്ടി മേലെസ്റ്റാൻഡിലെ വസ്ത്രവ്യാപാരി അബ്ദുൾഖാദർ റാവുത്തർ (75) നിര്യാതനായി. ഭാര്യ: പരേതയായ അജീം നിസ. മക്കൾ: ഖലീൽ റഹ്മാൻ, ലൈല, നസീറ, ഫറൂഖ്, ഫക്രുദ്ദീൻ (ഇരിട്ടി കോ-ഓപ്പറേറ്റീവ് റൂറൽബാങ്ക് ഡയറക്ടർ), സാജിദ. മരുമക്കൾ: റുബീന, ഷമീന, സലിം, സാജിത, ജാഫർ, റാഫി.
ഷെയ്ക്ക് മൊയ്തീൻ
കണ്ണൂർ
കണ്ണൂർ സെൻട്രൽ മാർക്കറ്റിലെ പഴയകാല ഇറച്ചി വ്യാപാരി കോഴിക്കോട് വട്ടക്കിണർ ഷെയ്ഖ്സ് വീട്ടിൽ കെ. ഷെയ്ക്ക് മൊയ്തീൻ (84) നിര്യാതനായി. ദീർഘകാലം കണ്ണൂർ ആയിക്കര മൊയ്ദീൻ പള്ളിക്കു സമീപമായിരുന്നു താമസം. ഭാര്യ: മെഹ്താബി. മക്കൾ: ഷെയ്ഖ് മുഹമ്മദ് ദിലീപ് (കുവൈറ്റ്), സൈറാബാനു (കോഴിക്കോട്-മലാപ്പറമ്പ്), ഷെയ്ഖ് നയിമുദ്ദീൻ (കോഴിക്കോട്-വട്ടക്കിണർ), ഷെയ്ഖ് ലായിക്ക് (സൗദി). മരുമക്കൾ: ഹൈറുന്നിസ ബീഗം (കോഴിക്കോട്-വട്ടക്കിണർ), മുഹമ്മദ് അസ്ലം (കോഴിക്കോട്-വെള്ളിമാടുകുന്ന്), റൂഹി പർവീൻ (കോഴിക്കോട്-നടുവട്ടം),
കൃഷ്ണന്
പരിയാരം
ശ്രീസ്ഥയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്ത്തകൻ കുതിരുമ്മല്‍ കൃഷ്ണന് (80) നിര്യാതനായി. ഭാര്യ: ടി.വി. നാരായണി. മക്കള്‍: പ്രഭാകരന്, ലത, പ്രീത, പ്രസന്ന. മരുമക്കള്‍: പ്രസീത, (മാടായി), രാജന് (മുതിയലം), ദാമോദരന്‍ (വെള്ളൂര്‍), സന്തോഷ് (പാപ്പിനിശേരി). സഹോദരങ്ങള്‍: പരേതരായ രാമന് കോമരം, ചിയ്യയിക്കുട്ടി, കുഞ്ഞാതി, ചെറിയക്കുട്ടി.
പ്രഭാവതി
മാഹി
ചെറുകല്ലായ് എം.എം.നഴ്സറി സ്കൂളിന് സമീപം പരേതനായ സുകുമാരന്റെ ഭാര്യ പ്രഭാവതി (63) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ബബിത പ്രശോഭ്, സിനിന സത്യപ്രകാശ്, സംഗീത പ്രസീദ്.
ഗോവിന്ദൻ
തളിപ്പറമ്പ്
റിട്ട. ഡ്രൈവർ കൂവോട് പഞ്ചളായിലെ അത്തിലാട്ട് ഗോവിന്ദൻ (67) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: വിനോദ്കുമാർ (അധ്യാപകൻ), വിമൽകുമാർ. ബീന. മരുമക്കൾ: കൃഷ്ണവേണി, മിനി, രവി.
റംലത്ത്
തളിപ്പറമ്പ്
കരിമ്പത്തെ എം.പി. റംലത്ത് (54) നിര്യാതയായി. ഭര്‍ത്താവ്: പി. മുസ്തഫ. മക്കള്‍ : ദര്‍വേഷ്, നുസ്രത്ത്. മരുമക്കള്‍: ഹാഷിം (ചപ്പാരപ്പടവ്), ഫായിസ (കരിമ്പം).
ഷെറിൽ (കോഴിക്കോട്-വേങ്ങേരി). സഹോദരങ്ങൾ: ഷെയ്ഖ് ഷമീം (ബിസിനസ്, കണ്ണൂർ സൗത്ത് ബസാർ), അബ്ദുൾ കലാം (മുംബൈ), പരേതരായ അബ്ദുൾ സത്താർ, സൈഫു.