ഫാ. മാത്യു കളത്തുങ്കൽ എംഎസ്എഫ്എസ്
ഏറ്റുമാനൂർ
എംഎസ്എഫ്എസ് സഭാംഗമായ ഫാ. മാത്യു കളത്തുങ്കൽ (70) നിര്യാതനായി. സംസ്കാരം നാളെ പത്തിന് ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരിയിൽ. കടവൂർ (ഞാറക്കാട്) കളത്തുങ്കൽ പരേതരായ ചാക്കോ - അന്നമ്മ ദന്പതികളുടെ മകനാണ്. പരേതൻ ബംഗളൂരു സെന്റ് പീറ്റേഴ്സ് മൈനർ സെമിനാരി റിട്ട. പ്രഫസർ, റെക്ടർ, കർണാടകത്തിലും ആന്ധ്രപ്രദേശിലുമുള്ള സന്യാസഭവനങ്ങളിൽ സുപ്പീരിയർ എന്നീ നിലകളിൽ സേവനം അ നുഷ് ഠിച്ചിട്ടുണ്ട്. പരേതനു വേണ്ടി ഇന്ന് രണ്ടിന് തെന്നത്തൂർ ഫാത്തിമ മാതാ പള്ളിയിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സിസ്റ്റർ മാർഗരറ്റ് മേരി
തകടിയേൽ എംഎംഎസ്
കോട്ടയം
മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സഭാംഗമായ സിസ്റ്റർ മാർഗരറ്റ് മേരി തകടിയേൽ (89) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ഇത്തിത്താനത്തുള്ള മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ ആയുഷ്യാ മഠം ചാപ്പലിലെ ശുശ്രൂഷയ്ക്ക് ശേഷം മഠം വക സെമിത്തേരിയിൽ. ഇടമറ്റം തകടിയേൽ പരേതരായ മാത്യു- മേരി ദന്പതികളുടെ മകളാണ്. പരേത സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മുണ്ടക്കയം, മേരിഗിരി നഴ്സിംഗ് സ്കൂൾ ഭരണങ്ങാനം, മധ്യപ്രദേശിലെ ഉജ്ജയിൻ, രോഷിനി, ഛത്തിസ് ഗഡിലുള്ള സെലൂഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചുണ്ട്. സഹോദരങ്ങൾ: പരേതരായ അച്ചാമ്മ കള്ളിവയലിൽ (വിളക്കുമാടം), ഏലിക്കുട്ടി പൊന്നംപറന്പിൽ (അരുവിത്തുറ), പി.എം. തോമസ് തകടിയേൽ (ഭരണങ്ങാനം) പി.എം. ജോസഫ് തകടിയേൽ (കുറ്റിയാടി), പിഎം. ഇമ്മാനുവേൽ തകടിയേൽ (കുറ്റിയാടി), ഡോ. പി.എം. മാത്യു തകടിയേൽ (അന്പാറനിരപ്പേൽ), ഫാ. ഏബ്രാഹം തകടിയേൽ (പാലാ രൂപത), സിസ്റ്റർ മരിയറ്റ് എംഎംഎസ്, പി.എം. കുരുവിള തകടിയേൽ (അന്പാറനിരപ്പേൽ). മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് ഇത്തിത്താനത്തുള്ള മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ ആയുഷ്യാ മഠം ചാപ്പലിൽ കൊണ്ടുവരും.
എം.ടി. കുരുവിള
തീക്കോയി
മനയാനിക്കൽ എം.ടി. കുരുവിള(പാപ്പച്ചൻ -100) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് തീക്കോയി സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ തന്പലക്കാട് തേക്കിൻതോട്ടത്തിൽ കുടുംബാംഗം. മക്കൾ: എം.കെ. തോമസ് (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് മൈക്കിൾ എച്ച്എസ് പ്രവിത്താനം), എം.കെ. ജോയി (തീക്കോയി), പരേതരായ മേരിക്കുട്ടി, തെയ്യാമ്മ, അപ്പച്ചൻ. മരുമക്കൾ: ചിന്നമ്മ തോമസ് മഴുവഞ്ചേരിൽ (പൂഞ്ഞാർ), റോസമ്മ ജോയി കൂവേലിൽ (തിരുവാന്പാടി), ജോർജ് മാളിയേക്കൽ മുതലക്കോടം (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്എസ്എസ് നേര്യമംഗലം), പരേതരായ അപ്പച്ചൻ കിഴക്കേതോട്ടം (പൂഞ്ഞാർ), ടെസി വേന്പേനിക്കൽ (ഇളങ്ങുളം).
ടോമി സേവ്യർ
തിടനാട്
കട്ടയ്ക്കൽ പരേതനായ സേവ്യറിന്റെ മകൻ ടോമി സേവ്യർ (56) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ മോളി നെടുങ്കണ്ടം നന്പുടാകം കുടുംബാംഗം. മക്കൾ: മെറിൻ, റിങ്കു, റിബിൻ (കാനഡ). മരുമക്കൾ: ലിബിൻ പോത്തനാമുഴി (ആവോലി), ബോബൻ താന്നിയ്ക്കൽ (കാഞ്ചിയാർ).
വർക്കിച്ചൻ
കാഞ്ഞിരപ്പള്ളി
ആനക്കല്ല് കല്ലറയ്ക്കൽ അന്തോനിച്ചന്റെ മകൻ വർക്കിച്ചൻ (40) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അഞ്ജു വായ്പൂർ മേലേമണ്ണിൽ കുടുംബാംഗം. മകൾ: ഹന്ന വർഗീസ്.
ജേക്കബ് മാത്യു
കാഞ്ഞിരപ്പള്ളി
തെക്കേക്കര പരേതനായ ടി. സി. മാത്യുവിന്റെ മകന് ജേക്കബ് മാത്യു (സിബി -56, കാഞ്ഞിരപ്പള്ളി സെന്ട്രല് പ്രസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കറിപ്ലാവുള്ള ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്. അമ്മ: മറിയക്കുട്ടി. ഭാര്യ: സബീന പൊന്കുന്നം വെട്ടിക്കൊമ്പില് കുടുംബാംഗം. മക്കള്: ഷിന്, ലിസ് മരിയ. (മരിയന് കോളജ് കുട്ടിക്കാനം, ബിബിഎ വിദ്യാര്ഥിനി).
ആനിയമ്മ
പാലാ
ചെത്തിമറ്റം ഞാറ്റുതൊടിയിൽ (പാക്സ് വില്ല) എൻ.ജെ. വർഗീസിന്റെ ഭാര്യ ആനിയമ്മ (87 റിട്ട. ഹെഡ്മിസ്ട്രസ് ഇളങ്ങുളം സ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. പരേത ചങ്ങനാശേരി ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ: റ്റീന (യുഎസ്എ), ബോണി (ഖത്തർ), പരേതയായ ജലീന. മരുമക്കൾ: ജോസി ചെറുവേലിൽ ചങ്ങനാശേരി, ടോമി ചേറ്റുകുഴി മുണ്ടക്കയം, ടോണി (യുഎസ്എ).
ഏലിയാമ്മ
കുറുന്പനാടം
കൊല്ലംപറന്പിൽ പകലോമറ്റം പരേതനായ അപ്പച്ചന്റെ ഭാര്യ ഏലിയാമ്മ(87) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് കുറുന്പനാടം സെന്റ് ആന്റണീസ് പള്ളിയിൽ. പരേത മുണ്ടക്കയം വടശേരി കുടുംബാംഗം. മക്കൾ: അന്നമ്മ മാപ്ലശേരി (യുഎസ്എ), ഏലമ്മ പുന്നക്കുടിയിൽ (ദുബായ്), ചാക്കോച്ചൻ, മറിയാമ്മ മാഗിവില്ല (കഴക്കൂട്ടം), മാത്യു ഏബ്രഹാം (ദുബായ്), സെലീനാമ്മ കല്ലംപറന്പിൽ (കൊല്ലാട്). മരുമക്കൾ: ഉമ്മച്ചൻ മാപ്ലശേരി ചന്പക്കുളം (യുഎസ്എ), ബാബു പുന്നക്കുടിയിൽ ചങ്ങനാശേരി (ദുബായ്), മോളി ജയിംസ് വട്ടയ്ക്കാട്ട് (പൊൻകുന്നം), പരേതനായ രവി മാഗിവില്ല (കഴക്കൂട്ടം), ഷൈല ജെയ്ൻ മാത്യു പനന്തോട്ടം (മീഡിയ വില്ലേജ് കുരിശുംമൂട്), റെജി കല്ലംപറന്പിൽ (കൊല്ലാട്).
സി.എം. ഏബ്രഹാം
ചിറക്കടവ്
ചുക്കനാനിൽ സി.എം. ഏബ്രഹാം (അപ്രേച്ചി-89) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ.
ടി.സി. ജോസഫ്
കുറവിലങ്ങാട്
നസ്രത്തുഹിൽ തോരണത്തേൽ ടി.സി. ജോസഫ് (കൊച്ചേട്ടൻ -97) നിര്യാതനായി. സംസ്കാരം നാളെ പത്തിന് കുറവിലങ്ങാട് മർത്തമറിയം ആർച്ചു ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ മറിയാമ്മ വയലാ മൈലംന്തറ കുടുംബാംഗം. മക്കൾ: ഏലമ്മ, സിസ്റ്റർ ഹോളി സ്പിരിറ്റ് (സെന്റ് ആൻസ് കോൺവന്റ് ബഗളൂരു), ജയിംസ് (ജോസ്), ആൻസി, സിസ്റ്റർ സാലി (സെന്റ് ആൻസ് കോൺവന്റ് താന്നിപ്പുഴ). മരുമക്കൾ: വക്കച്ചൻ പടവത്ത്, ആലീസ് കാരാംവേലിൽ, മാത്തച്ചൻ മിറ്റത്താനി.
പി.എൽ. ജോസഫ്
പുന്നത്തുറ വെസ്റ്റ്
പനവേലിൽ (മുണ്ടിത്തൊട്ടിയിൽ) പി.എൽ. ജോസഫ് (വാവച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി തടത്തിൽ കുടുംബാംഗം. മക്കൾ: റെബിച്ചൻ (കെഎസ്ഇ ലിമിറ്റഡ് വേദഗിരി), മിനി, റെസിമോൾ, റോയിച്ചൻ. മരുമക്കൾ: ആശ, തന്പി, ഷാജി, ഷൈനി.
മേരിക്കുട്ടി
ചെത്തിപ്പുഴ
പടനിലത്ത് പരേതനായ വർഗീസ് (വർക്കിച്ചന്റെ) ഭാര്യ മേരിക്കുട്ടി(98) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. പരേത ചെത്തിപ്പുഴ കണ്ണന്പള്ളി കുടുംബാംഗം. മക്കൾ: വത്സമ്മ, ലാലിച്ചൻ(കുവൈറ്റ്), ടോമിച്ചൻ, സോഫിയാമ്മ, തങ്കച്ചൻ (സെന്റ് ആന്റണീസ് കാൻഡിൽസ്). മരുമക്കൾ: ബേബിച്ചൻ തകിടിയേൽ, റ്റെസി പുത്തൻപറന്പൽ (കുവൈറ്റ്), ലീസിയാമ്മ വെളുത്തുരുത്തേൽ, ബേബിച്ചൻ കരിങ്ങഴ, സോഫി പ്ലാംപറന്പിൽ.
മറിയാമ്മ
പാറന്പുഴ
കുരുവിടത്ത് പരേതനായ തോമസ് ചാണ്ടി (റിട്ട. എക്സൈസ്)യുടെ ഭാര്യ മറിയാമ്മ (മാമ്മി -100) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് പാറന്പുഴ ബേത്ലഹേം പള്ളിയിൽ. പരേത കളത്തൂക്കടവ് വാളിയാങ്കൽ കുടുംബാംഗം. മക്കൾ: ഏലിക്കുട്ടി (റിട്ട. നഴ്സ് അരംകോ), തോമസ് ചാണ്ടി (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), ജോർജ്, പരേതരായ ജോസഫ്, മാത്യു (റിട്ട. റബർബോർഡ്). മരുമക്കൾ: കുട്ടിയമ്മ പൂവത്തിനാൽ പാലാ(ജർമനി), ത്രേസ്യാമ്മ മാത്യു (റിട്ട. റബർ ബോർഡ്), സാലി തോമസ് കാവനാട് (കുടമാളൂർ), മേരി ജോർജ് ആലുങ്കൽ (മണപ്പുറം).
സംസ്കാരം ഇന്ന്
കുറുപ്പന്തറ
കഴിഞ്ഞ ദിവസം നിര്യാതനായ മാഞ്ഞൂർ കുര്യംപറന്പിൽ ജോസഫ് മാത്യു (85) വിന്റെ സംസ്കാരം ഇന്ന് രണ്ടിന് മണ്ണാറപ്പാറെ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി വള്ളിച്ചിറ വള്ളോനിക്കൽ കുടുംബാംഗം. മക്കൾ: മാത്യു, തോമസ്, ജോസ്, മേരി. മരുമക്കൾ: സോളി, മോളി, ബിൻസി, സേവ്യർ.
ത്രേസ്യാമ്മ
സ്ലീവാപുരം
വല്ലാട്ടുതാഴത്ത് പരേതനായ മത്തായിയുടെ മകൾ ത്രേസ്യാമ്മ(തെറതി -79) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ഇടത്തിനാൽ ജോയിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സ്ലീവാപുരം മാർ സ്ലീവാപള്ളിയിൽ.
എ.ജെ. ആന്റണി
പൊതി
കടന്പംകുഴിയിൽ എ.ജെ. ആന്റണി(പാപ്പച്ചൻ -93) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: രാജു, ജെസി, പരേതനായ സാലു. മരുമക്കൾ: മേരി, പരേതനായ വർഗീസ്.
വി.എൻ. പുഷ്പാകരൻ
ഇടകടത്തി
വടക്കേടത്ത് പരേതനായ നാരായണന്റെ മകൻ വി.എൻ. പുഷ്പാകരൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ : സോമവല്ലി കാരംവേലി മായക്കോട്ട് കുടുംബാംഗം. മക്കൾ: സോപു, സോനു മരുമകൾ: സബിത.
ശങ്കരൻ നായർ
മണർകാട്
കാവുംപടി വേലംപറന്പിൽ ശങ്കരൻ നായർ (അപ്പു -77 ) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ അമയന്നൂർ അമരക്കാട്ട് കുടുംബാംഗം. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: പ്രിയ, ജിൻസി.
വിജയപ്പൻ
എഴുമാന്തുരുത്ത്
വൃന്ദാവനത്തിൽ (പൂന്തോട്ടം) ടി.കെ. വിജയപ്പൻ(70) നിര്യാതനായി. സംസ്കാരം ഇന്ന് 2.30-ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത ഞീഴൂർ തേക്കുംതൊട്ടിയിൽ കുടുംബാംഗം. മക്കൾ: മഞ്ജു (നഴ്സ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുഹമ്മ), മജീഷ് (ഒമാൻ). മരുമക്കൾ: രഞ്ജിത്ത് കഞ്ഞിക്കുഴി (ചേർത്തല), രാജിമോൾ (ഒമാൻ).
മാധവിയമ്മ
ചെറുവള്ളി
പുളിച്ചുമാവ് ഇലവുങ്കൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ മാധവിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മുഹമ്മ വടക്കേടത്ത് പദ്മകുമാറിന്റെ വീട്ടുവളപ്പിൽ.
ഭാസ്കരൻ
അഞ്ചലിപ്പ
പാണ്ടിമാക്കൽ ഭാസ്കരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ സരോജിനി പൊൻകുന്നം ഈറ്റക്കൽ കുടുംബാംഗം. മക്കൾ: ഓമന, ഷാജി (ഷാജി സ്റ്റോഴ്സ്, അഞ്ചിലിപ്പ), ഹരിദാസ്, ബിജു (ഡി ലൈറ്റ് സ്റ്റോഴ്സ് അഞ്ചിലിപ്പ). മരുമക്കൾ: മോഹനൻ ഇടക്കുന്നത്ത് പെരുംപെട്ടി, കല പുഴവാത് ചങ്ങനാശേരി, പ്രസന്ന വാരിക്കാട്ട് തെക്കേത്തു കവല, ഷിൻസി കാവുംങ്കഴ വായ്പൂർ.
ത്രേസ്യാമ്മ
കോട്ടയ്ക്കുപുറം
കോട്ടമുറി പ്രിയദർശിനി കോളനിയിൽ മഠത്തിപറന്പിൽ ദേവസ്യ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ(90)നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത കളത്തൂർ മുണ്ടവേലിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ദേവസ്യ, അമ്മിണി, സേവ്യർ, ജോസ്, കുഞ്ഞുമോൾ, ജോർജ്, പരേതരായ വർഗീസ്, ലിസി. മരുമക്കൾ: തങ്കമ്മ, കുട്ടിയമ്മ, ലാലി, ജോണി, ജെസി, മാത്യു, മഞ്ജു, പരേതനായ അപ്പായി.
മുഹമ്മദ്
കാട്ടിക്കുന്ന്
കരിപ്പുറത്ത് മുഹമ്മദ് (87) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹ്റ. മക്കൾ: ലൈല,ആസാദ്, അബ്ദുൽകരിം, റംലത്ത്, ഷാഹിദ. മരുമക്കൾ:സെയ്തുമുഹമ്മദ് , ബീമാക്കുട്ടി, ഷംല, റഫീഖ്,അജ്മൽ.
ശാരദ
ചങ്ങനാശേരി
മോർക്കുളങ്ങര പുതുപ്പറന്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ(85) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മോർക്കുളങ്ങര കെഎസ്എസ് ശ്മശാനത്തിൽ. മക്കൾ: വിജയ, ജയൻ, രമ, ഉഷ, വസന്ത, ലളിത, ഗീത, സുധ, മിനി, പരേതനായ രവി. മരുമക്കൾ: രത്നാ ജയൻ, രാജേശ്വരി, രാജ്കുമാർ, ബാലൻ, സന്തോഷ്, മണി മുരളി, പരേതരായ കുമാർ, വസന്തരാജ്.
അനിൽ കുമാർ
ഇത്തിത്താനം
മലകുന്നം കൊങ്ങിണിപ്പറന്പിൽ പരേതനായ കേശവൻനായരുടെ മകൻ അനിൽ കുമാർ(50) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: പരേതയായ രാജമ്മ. ഭാര്യ: നിഷ ചേർത്തല തെക്കേടത്ത് കുടുംബാംഗം. മക്കൾ: അനില, നിഷാന്ത് (ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ).
ശ്രീധരൻ
കൊടുങ്ങാ
പരുത്തപാറ പി.എ. ശ്രീധരൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി മുക്കുളം തടമുറിയിൽ കുടുംബാംഗം. മക്കൾ: പുലരി, അഭിലാഷ്, സന്ധ്യ. മരുമക്കൾ: ഷിജോ തുരുത്തേൽ (മുഹമ്മ), രാജേഷ് പിണയ്ക്കൽ (തൊടുപുഴ), രമ്യ കള്ളിപ്പാറയിൽ (തിടനാട്).
തങ്കച്ചി
മുണ്ടക്കയം
അമരാവതി തടത്തിൽ പരേതനായ കൊച്ചെറുക്കന്റെ ഭാര്യ തങ്കച്ചി(76) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് മുണ്ടക്കയം ദി പെന്തക്കോസ്ത് മിഷൻ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം 12-ന് വണ്ടൻപതാൽ ടിപിഎം സെമിത്തേരിയിൽ. പരേത മുണ്ടക്കയം കൊച്ചുമറ്റം കുടുംബാംഗം. മക്കൾ: വിജയമ്മ, സുശീല, സണ്ണി. മരുമക്കൾ: ബേബി, രാജു, ഓമന.
ഉഷാകുമാരി
ആയാംകുടി
ഋഷി ഇല്ലത്ത് ഐ.പി. നാരായണൻ നന്പൂതിരിയുടെ (കുഞ്ചു) ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. സംസ്കാരം നടത്തി. പരേത അതിരന്പുഴ മംഗലശേരി ഇല്ലത്ത് കുടുംബാംഗം. മകൾ: തുഷാര.മരുമകൻ: പ്രകാശൻ നന്പൂതിരി മാന്പള്ളി ഇല്ലത്ത്, അന്നമനട.
പി.പി. പരമേശ്വരൻ
ബ്രഹ്മമംഗലം
പൂച്ചാക്കാട്ടിൽ പി.പി. പരമേശ്വരൻ (79) നിര്യതനായി. സംസ്കാരം ഇന്ന് രണ്ടിന് ശ്രീനിലകണ്ഠ വിലാസം കുടുംബക്ഷേത്ര ശ്മശാനത്തിൽ. ഭാര്യ സരോജനി പള്ളിപ്പുറം നികർത്തേൽ കുടുംബാഗം. മക്കൾ: ശോഭാ, മോഹിനി, ജലജ, ഗിരിഷ്, അനിഷ്, അജീഷ്. മരുമക്കൾ: സജീവൻ, അജി, മണി, ജെനി, പ്രജി, രേഖ.
ഏലിയാമ്മ
കിഴക്കേകൂടല്ലൂർ
മൈലപ്പറന്പിൽ പരേതനായ എം.ജെ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (80, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് 2.30-ന് കിഴക്കേകൂടല്ലൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. പരേത ചെറുകര പെരയ്ക്കൽ കുടുംബാംഗം. മക്കൾ: സിബി, സിൽജു, സിബിൻ(യുകെ). മരുമക്കൾ: ബീന പാലമറ്റം (തങ്കമണി), ദീപ മാമ്മൂട്ടിൽ (നാരകക്കാനം), ഫെമി അടിയായിപ്പള്ളിൽ വള്ളിച്ചിറ (യുകെ).
ജി. സാബു
പള്ളിക്കത്തോട്
മുണ്ടൻകവല നന്പുരയ്ക്കൽ ഗോപിയുടെ മകൻ ജി. സാബു(53) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ബിനു വെള്ളൂർ വാഴയിൽ കുടുംബാംഗം. മകൻ: സനുമോൻ സാബു.
വി.പി. വിജയകുമാർ
നാട്ടകം
വിജയമന്ദിരത്തിൽ വി.പി. വിജയകുമാർ(62, മുൻ പഞ്ചായത്തംഗം) നിര്യാതനായി. സംസ്കാരം നാളെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ (മുൻ പഞ്ചായത്തംഗം). മകൻ: അഖിൽ (സിപിഒ ഇടുക്കി). സഹോദരങ്ങൾ: പി.കെ. മോഹനൻ, രാജഗോപാലപിള്ള, അനിൽകുമാർ (എസ്ഐ കോട്ടയം വെസ്റ്റ്), സനൽകുമാരി, വി.പി. രജനി (എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
കെ.എസ്. സുരേഷ്
പാറന്പുഴ
കരിങ്കുഴിയിൽ പരേതനായ സുകുമാരന്റെ മകൻ കെ.എസ്. സുരേഷ് (ബാബു-52, സിഎസ്ഡിഎസ് താലൂക്ക് കമ്മിറ്റിയംഗം) നിര്യാതനായി. സംസ്കാരം ഇന്ന് 11.30-ന് വീട്ടുവളപ്പിൽ. ഭാര്യ: സുജ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: സുജിമോൾ, സുജിത്, ശ്രീദേവി. മരുമക്കൾ: സംഗീത, അഭിരാമി.
ടി.കെ. കുര്യൻ
കുമരകം
തൈത്തറയിൽ ടി.കെ. കുര്യൻ (ബേബി - 78) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കുമരകം സെന്റ് ജോണ്സ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ കൂത്താട്ടുകുളം തോട്ടുപുറം കുടുംബാംഗം. മക്കൾ: ടി.കെ. ബിജോമോൻ (കൂവൈറ്റ്), ബി.ബി. കുര്യൻ (കുമരകം സഹകരണ ബാങ്ക് 2298), ബെസി. മരുമക്കൾ: റോണി തോമസ് (കേരളകൗമുദി കോട്ടയം), ടിൻസി ചിറക്കരോട്ട് (അമയന്നൂർ).
പ്രസന്നൻ
വായ്പൂര്
എണ്ണശേരിൽ പ്രസന്നൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ.