+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിസ് മാർപാപ്പ ജപ്പാനിൽ

ടോ​​​ക്കി​​​യോ: ആ​​​ണ​​​വ​​​നി​​​ർ​​​വ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തു​​​ട​​​ക്ക
ഫ്രാൻസിസ് മാർപാപ്പ ജപ്പാനിൽ
ടോ​​​ക്കി​​​യോ: ആ​​​ണ​​​വ​​​നി​​​ർ​​​വ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം. ത്രിദിന സന്ദർശനത്തിനായി ജ പ്പാനിലെത്തി​​​യ മാ​​​ർ​​​പാ​​​പ്പ ആ​​​ണ​​​വാ​​​യു​​​ധ​​​ങ്ങ​​​ൾ നാ​​​ശം​​​വി​​​ത​​​ച്ച ഹി​​​രോ​​​ഷി​​​മ​​​യി​​​ലും നാ​​​ഗ​​​സാ​​​ക്കി​​​യി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. ര​​​ണ്ടാം​​​ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്കാ​​​യി പ്രാ​​​ർ​​​ഥിക്കു​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​നെ​​​ത്തി​​​യ ബി​​​ഷ​​​പ്പു​​​മാ​​​രോ​​​ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.