+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാരവൃത്തി: മുൻ സിഐഎ ഓഫീസർക്ക് 19 വർഷം തടവ്

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ചൈ​​​​​ന​​​​​യ്ക്കു​​​​​വേ​​​​​ണ്ടി ചാ​​​​​ര​​​​​വൃ​​​​ത്തി​​​​​ചെ​​​​​യ്ത മു​​​​​ൻ സി​​​​​ഐ​​​​​എ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​ക്ക് 19 വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വ് ശി​​​​​ക്ഷ.
ചാരവൃത്തി:  മുൻ സിഐഎ ഓഫീസർക്ക് 19 വർഷം തടവ്
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ചൈ​​​​​ന​​​​​യ്ക്കു​​​​​വേ​​​​​ണ്ടി ചാ​​​​​ര​​​​​വൃ​​​​ത്തി​​​​​ചെ​​​​​യ്ത മു​​​​​ൻ സി​​​​​ഐ​​​​​എ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​ക്ക് 19 വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വ് ശി​​​​​ക്ഷ. യു​​​​​എ​​​​​സ് ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ സി​​​​​ഐ​​​​​എ​​​​​യു​​​​​ടെ സു​​​​​പ്ര​​​​​ധാ​​​​​ന​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചൈ​​​​​ന​​​​​യ്ക്കു ചോ​​​​​ർ​​​​​ത്തി​​​യ ജെ​​​റി ചാ​​​ൻ ഷിം​​​ഗ് ലി ​​​എ​​​ന്ന 55 കാ​​​ര​​​നെ​​​യാ​​​ണ് യു​​​എ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. 13 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം സി​​​​​ഐ​​​​​എ​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്ത ലീ 2007 ​​​ൽ ​​സി​​​​​ഐ​​​​​എ​​​​​യി​​​​​ലെ ജോ​​​​​ലി ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് ഹോ​​​​​ങ്കോം​​​​​ഗി​​​​​ലേ​​​​​ക്കു ചേ​​​​​ക്കേ​​​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം.

അ​​​​​ത്യാ​​​​​ഗ്ര​​​​​ഹം മൂ​​​​​ലം ലീ ​​​​​സ്വ​​​​​ന്തം​​​​​രാ​​​​​ജ്യ​​​​​ത്തെ ച​​​​​തി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​മാ​​​​​ത്ര​​​​​മ​​​​​ല്ല മു​​​​​ൻ സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു​​​വെ​​​ന്നും കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ ഗൗ​​​​​ര​​​​​വം കോ​​​​​ട​​​​​തി​​​​​വി​​​​​ധി​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ണെ​​​​​ന്നും എ​​​​​ഫ്ബി​​​​​ഐ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ തി​​​​​മോ​​​​​ത്തി സ്ലേ​​​​​റ്റ​​​​​ർ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.