+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; മൂന്നു പോലീസുകാർക്കു വീരമൃത്യു

റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ൽ മാ​​വോ​​യി​​സ്റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു പോ​​ലീ​​സു​​കാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ല​​ത്തേ​​ഹ​​ർ ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ​​യാ​​യി​
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം;  മൂന്നു പോലീസുകാർക്കു വീരമൃത്യു
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ൽ മാ​​വോ​​യി​​സ്റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു പോ​​ലീ​​സു​​കാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ല​​ത്തേ​​ഹ​​ർ ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

വാ​​ഹ​​ന​​ത്തി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്ന പോ​​ലീ​​സു​​കാ​​ർ​​ക്കു നേ​​ർ​​ക്ക് മാ​​വോ​​യി​​സ്റ്റു​​ക​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രാ​​ൾ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​റാ​​ണ്.