ബാസ്കറ്റ്ബോൾ: തിരുവനന്തപുരവും കാസര്‍ഗോഡും ഫൈനലില്‍
11:50 PM Nov 22, 2019 | Deepika.com
കുര്യനൂര് (പത്തനംതിട്ട): 46-ാമത് സംസ്ഥാന ബാസ്്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷ വിഭാഗത്തില്‍ കാസര്‍ഗോഡും ഫൈനലില്‍. വനിതകളുടെ സെമിയില്‍ തിരുവനന്തപുരം 82-65ന് തൃശൂരിനെ പരാജയപ്പെടുത്തി. പുരുഷ സെമിയില്‍ കാസര്‍ഗോഡ് 70-57ന് കോട്ടയത്തെ തോല്‍പ്പിച്ചു.