ഇസ്ലാമാബാദ്: സിയാച്ചിനിൽ വിനോദ സഞ്ചാരം അനുവദിക്കുന്നതിനെ എതിർത്ത് പാക്കിസ്ഥാൻ. ഇന്ത്യ ബലം പ്രയോഗിച്ചു കയ്യേറിയ മേഖല, തർക്കഭൂമിയാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.