+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

രാ​മ​ച​ന്ദ്ര​ൻകു​ണ്ട​റ: പെ​രു​മ്പു​ഴ ത​ട​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ടി. ​ജി. രാ​മ​ച​ന്ദ്ര​ൻ(67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: സു​രേ​ഷ്, ഗി​രീ​ഷ്, ഗി​രി​ജ. മ​രു​മ​ക്ക​ൾ: വി​നി​ത
കൊല്ലം
രാ​മ​ച​ന്ദ്ര​ൻ

കു​ണ്ട​റ: പെ​രു​മ്പു​ഴ ത​ട​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ടി. ​ജി. രാ​മ​ച​ന്ദ്ര​ൻ(67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: സു​രേ​ഷ്, ഗി​രീ​ഷ്, ഗി​രി​ജ. മ​രു​മ​ക്ക​ൾ: വി​നി​ത, ഷീ​ജ, പ്ര​ദീ​പ്.


ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള

പു​ന​ലൂ​ർ : നെ​ല്ലി​പ്പ​ള്ളി കോ​യി പ്പു​റ​ത്തു വീ​ട്ടി​ൽ എ​ൻ. ജെ. ​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള (59-ആ​ധാ​രം എ​ഴു​ത്ത് ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​ത്മ​കു​മാ​രി അ​മ്മ. മ​ക്ക​ൾ: ര​മ്യ, ര​ഞ്ജി​ത്. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, കൃ​ഷ്ണ പി. ​അ​ര​വി​ന്ദ് .


സ​ര​സ​മ്മ​യ​മ്മ

കു​ണ്ട​റ: പു​നു​ക്ക​ന്നൂ​ർ ശ്രീ​ശ​ങ്ക​ര വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ​മ്മ​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ പി​ള്ള (ദു​ബാ​യ്), തു​ള​സീ​ധ​ര​ൻ പി​ള്ള, പ്ര​സ​ന്ന കു​മാ​രി, ശ്യാ​മ​ള കു​മാ​രി. മ​രു​മ​ക്ക​ൾ: ആ​ശ, ല​താ​കു​മാ​രി, ഭാ​സ്ക​ര​ൻ ഉ​ണ്ണി​ത്താ​ൻ, സു​രേ​ഷ്.


സു​രേ​ന്ദ്ര​ൻ പി​ള്ള

പ​ത്ത​നാ​പു​രം: ത​ല​വൂ​ര്‍ മ​ഞ്ഞ​ക്കാ​ല ശ്രീ​പ​ത്മം ചെ​റു​കോ​ട്ട് പു​ത്ത​ന്‍ വീ​ട്ടി​ല്‍ എ​ന്‍. സു​രേ​ന്ദ്ര​ന്‍ പി​ള്ള (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​ത്മാ​വ​തി​യ​മ്മ. മ​ക്ക​ള്‍: എ​സ്.​സ​ജി​ത്, എ​സ്.​സ​തീ​ഷ്. മ​രു​മ​ക്ക​ള്‍: സു​മ, ആ​ര​തി.