സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണ മൂന്നുപേർ ട്രിപ്പിൾ സ്വർണത്തിൽ മുത്തമിട്ടു. സീനിയർ പെണ്‍കുട്ടികളിൽ ആൻസി സോജൻ, ജൂണിയർ ആണ്‍കുട്ടികളിൽ എസ്. അക്ഷയ് , ജൂണിയർ ആണ്‍കുട്ടികളിൽ വാങ് മയും മുക്രം എന്നിവരാണ് ഈ മീറ്റിലെ ട്രിപ്പിൾ സ്വർണനേട്ടക്കാർ.
ബത്തേരി മുണ്ടക്കൊല്ലി ഊരിലെ എം.കെ. വിഷ്ണു, സാന്ദ്രമോൾ സാബു, ഉഷസ്കൂളിലെ പ്രതിഭ വർഗീസ്, ശാരിക സുനിൽകുമാർ തുടങ്ങി 11 താരങ്ങൾ ഇരട്ട സ്വർണം കരസ്ഥമാക്കി.
ട്രിപ്പിൾ ഹാട്രിക്ക്
11:20 PM Nov 19, 2019 | Deepika.com