+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫുൾട്ടൻ ജെ. ഷീനെ ഡിസംബർ 21നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

പി​യോ​റി​യ(​ഇ​ല്ലി​നോ​യി): ആ​ർ​ച്ച് ബി​ഷ​പ് ഫു​ൾ​ട്ട​ൻ ജെ. ​ഷീ​നെ ഡി​സം​ബ​ർ 21നു ​വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്കും. റേ​ഡി​യോ ടി​വി പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഗ്ര​ന്ഥ​ങ്ങ​ളും വ​ഴി ല​ക്ഷ​ങ്ങ​ളെ
ഫുൾട്ടൻ ജെ. ഷീനെ ഡിസംബർ 21നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
പി​യോ​റി​യ(​ഇ​ല്ലി​നോ​യി): ആ​ർ​ച്ച് ബി​ഷ​പ് ഫു​ൾ​ട്ട​ൻ ജെ. ​ഷീ​നെ ഡി​സം​ബ​ർ 21-നു ​വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്കും. റേ​ഡി​യോ -ടി​വി പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഗ്ര​ന്ഥ​ങ്ങ​ളും വ​ഴി ല​ക്ഷ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച അ​ദ്ദേ​ഹ​ത്തെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു പി​യോ​റി​യ​യി​ലെ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ആ​ണ്. ഈ ​ദേ​വാ​ല​യ​ത്തി​ലാ​ണു ഷീ​ൻ വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച് അ​വി​ടെ അ​ട​ക്ക​പ്പെ​ട്ട ഷീ​നി​ന്‍റെ ഭൗ​തി​കാ​വ​ശി​ഷ്‌​ട​ങ്ങ​ൾ പി​ന്നീ​ടു പി​യോ​റി​യ ക​ത്തീ​ഡ്ര​ലി​ലേ​ക്കു മാ​റ്റി സം​സ്ക​രി​ച്ചി​രു​ന്നു.

എ​ൽ പാ​സോ​യി​ൽ 1985 മേ​യ് എ​ട്ടി​നു ജ​നി​ച്ച ഫു​ൾ​ട്ട​ൻ ജെ. ​ഷീ​ൻ 1930 -ൽ ​ആ​രം​ഭി​ച്ച ദ ​കാ​ത്ത​ലി​ക് അ​വ​ർ എ​ന്ന റേ​ഡി​യോ പ​രി​പാ​ടി ദ​ശ​ക​ങ്ങ​ളോ​ളം തു​ട​ർ​ന്നു. ലൈ​ഫ് ഈ​സ് വ​ർ​ത്ത് ലി​വിം​ഗ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി ഒ​രി​ട​യ്ക്ക് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വു ജ​ന​കീ​യ ടി​വി പ്രോ​ഗ്രാ​മാ​യി. ന്യൂ​യോ​ർ​ക്ക് അ​തി​രൂ​പ​ത​യി​ലും റോ​ച്ച​സ്റ്റ​ർ രൂ​പ​ത​യി​ലും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം 1966-ൽ ​രൂ​പ​താ​ഭ​ര​ണ​ത്തി​ൽ നി​ന്നു വി​ര​മി​ച്ചു. 1979 ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് അ​ന്ത​രി​ച്ചു.