+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

റോ​സി​ലി ഡേ​വി​ഡ് നെന്മാ​റഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പം കു​റ്റി​ക്കാ​ട​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ റോ​സി​ലി ഡേ​വി​ഡ് (71) അ​മേ​രി​ക്ക​യി​ൽ ലോ​സ് ആ​ഞ്ച​ല​സി​ൽ നി​ര്യാ​ത​യാ​യി
പാലക്കാട്
റോ​സി​ലി ഡേ​വി​ഡ്
നെന്മാ​റ
ഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പം കു​റ്റി​ക്കാ​ട​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ റോ​സി​ലി ഡേ​വി​ഡ് (71) അ​മേ​രി​ക്ക​യി​ൽ ലോ​സ് ആ​ഞ്ച​ല​സി​ൽ നി​ര്യാ​ത​യാ​യി.​ മ​ക്ക​ൾ: സി​ജ, സി​മി മ​രു​മ​ക​ൻ: കു​ര്യ​ൻ ക​ള്ളി​യ​ത്ത്.

മ​ണി
വ​ണ്ടി​ത്താ​വ​ളം
പ​ട്ട​ഞ്ചേ​രി ക​ടു​ചി​റ മ​ണി (85) നി​ര്യാ​ത​നാ​യി.​ ഭാ​ര്യ: പാ​ർ​വതി. മ​ക്ക​ൾ :ര​മേ​ശ്, ര​തീ​ഷ്, രാ​ധി​ക. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, ഗീ​ത.

ന​ഫീ​സ
വ​ട​ക്കേ​ക്കാ​ട്
കൗ​ക്കാ​ന​പ്പെ​ട്ടി പ​ന​മു​ക്കി​ൽ പു​ത്തൂ​ര​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ക​ള​ത്തി​ങ്ക​ൽ ന​ഫീ​സ (76) നി​ര്യാ​ത​യാ​യി.