![പാലക്കാട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13459928/full.jpg)
വേലായുധൻ
വടക്കഞ്ചേരി
വണ്ടാഴി പറപ്പടി വേലായുധൻ (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് പറപ്പടി ശ്മശാനത്തിൽ. ഭാര്യ: രുഗ്മണി. മകൾ: പരേതയായ സരോജിനി.
തങ്ക
ആലത്തൂർ
കാവശേരി കഴനി ചുങ്കം ചെന്പൻകാട് വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ തങ്ക (76) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10-ന് വടക്കേനട പൊതുശ്മശാനത്തിൽ. മക്കൾ: ചെല്ലമണി, ഉണ്ണികൃഷണൻ, ഇന്ദിര. മരുമക്കൾ: പൊന്മല, സുഭദ്ര, പ്രിയ.
വെള്ള
വടക്കഞ്ചേരി
മംഗലംപാലത്തിനു സമീപം പൂക്കാട് വീട്ടിൽ വെള്ള (75) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10ന് എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: തങ്ക. മക്കൾ: സരിത, സജിത, സനിത. മരുമക്കൾ: രാധാകൃഷ്ണൻ, സ്റ്റീഫൻ. സഹോദരങ്ങൾ: വെള്ളച്ചി, ചിന്ന, തങ്കമണി, ശാരദ, പരേതനായ ബാലൻ.
വേലുമുരുകൻ
ആലത്തൂർ
വെങ്ങന്നൂർ മഠത്തിൽ വീട്ടിൽ പരേതനായ ചിദംബരൻ മകൻ വേലുമുരുകൻ (51) നിര്യാതനായി. മാതാവ്: ദാക്ഷായനി. ഭാര്യ: രേണുക. മക്കൾ: പ്രിയങ്ക, പ്രിയേഷ്, പ്രിൻസി. മരുമക്കൾ: ശശീന്ദ്രൻ, മണികണ്ഠൻ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശിവദാസൻ, ലക്ഷ്മികുട്ടി.