![കോഴിക്കോട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13459103/full.jpg)
മാത്തുക്കുട്ടി
കുറ്റ്യാടി: കുണ്ടുതോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ മുട്ടത്തു കുന്നേൽ മാത്തുക്കുട്ടി (74) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് മണികുണ്ടുതോട് സെന്റ് ജോസഫ് പള്ളിയിൽ.ഭാര്യ: ത്രേസ്യ പാറാം തോട്ടം കുടുബാംഗമാണ്. മക്കൾ: ജോസ് മാത്യു, മിനി മാത്യു, റോയ് മാത്യു. മരുമക്കൾ: ലിസി കെട്ടുപുരക്കൽ (വയനാട്), ജോണി കുന്നത്ത് (കോടഞ്ചേരി), മിനി മുട്ടത്ത് (കോടഞ്ചേരി).
ഗോവിന്ദൻ നായർ
മേപ്പയൂർ: പുത്തലത്ത് ഗോവിന്ദൻ നായർ (83) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: സുനിൽ കുമാർ (ദുബായ്), ലതിക (ജിഎഫ് യുപിഎസ് വെള്ളയിൽ), സുജില (ജിയുപിഎസ് നിറമരുതൂർ, തിരൂർ), മരുമക്കൾ: ഷൈനി, രാജീവൻ വള്ളിയാട് (എസ്ഐ ക്രൈം ബ്രാഞ്ച് കോഴിക്കോട് ), ശ്രീശാന്ത് കീഴ്പ്പയ്യൂർ (അധ്യാപകൻ, തിരൂർ). സഹോദരങ്ങൾ: ജാനകി അമ്മ, നാരായണി അമ്മ, പരേതരായ രയിരുക്കുട്ടി നായർ, ലക്ഷ്മി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, ചിരു തേയ്ക്കുട്ടി അമ്മ, രാഘവൻ നായർ. സഞ്ചയനം വ്യാഴം.
റീന
പേരാമ്പ്ര : മുതുകാട് കുളത്തൂര്‍ കോളനിയില്‍ വില്‍സന്റിന്റെ ഭാര്യ റീന (45) നിര്യാതയായി. മക്കള്‍: സുനില്‍, മിനി, ബിനു, വിപിന്‍.
പാർവ്വതിവർമ്മ
കോഴിക്കോട്: മുൻ തിരുവിതാംകൂർ റീജന്റ്, മഹാറാണി സേതുലക്ഷ്മി ഭായിയുടെ ചെറുമകളും ബംഗളൂേരിൽ സ്ഥിരതാമസമാക്കിയ വ്യവസായ പ്രമുഖൻ കേരളവർമ്മയുടെയും പരേതയായ ലളിതാബാഭായിയുടെയും മകളുമായ പാർവ്വതിവർമ്മ (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10ന് കോഴിക്കോട് മാവൂർ റോഡിലെ വൈദ്യുത ശ്മശാനത്തിൽ. ഭർത്താവ്: ആർ.ടി. രവിവർമ്മ (ഈടൂപ്പ്പാലസ് തൃപ്പൂണിത്തുറ). മക്കൾ: ഡോ. മഹേന്ദ്രവർമ്മ (മിംസ് ഹോസപിറ്റൽ), സന്ധ്യാ ശങ്കർ, വിജേന്ദ്രവർമ്മ (ബിൽഫോജ്, ബംഗളൂരു). മരുമക്കൾ: ഡോ. ശ്രീലത വർമ്മ (എംവിആർ ഹോസ്പിറ്റൽ കോഴിക്കോട്), ഡോ. സി.എസ്. ശങ്കരൻ നമ്പൂതിരി (ബോഷ്, ബംഗളൂരു), ഹേമ (ബംഗളൂരു).
സുലോചന
പേരാമ്പ്ര: കല്ലോട് കണാരൻ കണ്ടി കരുണാകരന്റെ ഭാര്യ സുലോചന (54) നിര്യാതയായി. മക്കൾ: സതീഷ്, സജില, സജിൻ. മരുമകൻ: ഷിജു (കൂട്ടാലിട ). അമ്മ: ലക്ഷിമി അമ്മ. സഹോദരങ്ങൾ: സുരേന്ദ്രൻ, ചന്ദ്രിക (ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്) സുധ, സുമ.
ജാനു
പേരാമ്പ്ര: വാളൂരിലെ ചാലിൽ ജാനു (61) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: ജഷിത, ജിതേഷ്, ബിനീഷ്. മരുമക്കൾ: രമേശൻ (കാവുന്തറ) ബബിഷ്മ. സഹോദരങ്ങൾ: കേളപ്പൻ, ശ്രീധരൻ, ജാനകി, പരേതരായ ചെക്കോട്ടി, ദാമോദരൻ.
ചന്ദ്രൻ
നാദാപുരം: ചാലപ്പുറത്തെ ആച്ചു കുളങ്ങര ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: ഷമേജ്, നിഷ, ഷീബ, ജിഷ. മരുമക്കൾ: ബാബു, ശേഖരൻ, മുരളി, രമ്യ.
അയശു
നാദാപുരം: ഇയ്യങ്കോട് പരേതനായ മുറിച്ചാണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ അയിശു (86) നിര്യാതയായി. മക്കൾ: മമ്മൂട്ടി, ഹമീദ് (ദുബായ്), ബിയ്യാത്തു, കുഞ്ഞി പാത്തു, മാമി. മരുമക്കൾ: സൈനബ കുമ്മക്കോട്, സഫരിയ്യ വേവം, പരേതരായ അന്ത്രു ഹാജി കടമേരി, മൂസ ചെക്യാട്.
ഖദീജ
പേരാമ്പ്ര : രാമല്ലൂർ പരേതനായ എടക്കണ്ടി മീത്തൽ ചൊക്രുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: കുഞ്ഞിമൊയ്തി, കുഞ്ഞബ്ദുള്ള, ഇബ്രാഹിം, റഫീഖ്, സുബൈദ, സഫിയ, സാബിറ. മരുമക്കൾ: മൊയ്തി കൂത്താളി, റസാഖ് വാളൂർ, നൗഫൽ അയനിക്കാട്, സൈനബ രാമല്ലൂർ, സൈനബ നരക്കോട്, ഷരീഫ ഇരിങ്ങത്ത്, സലീല നരക്കോട്.