കേരളം പുറത്ത്
12:23 AM Nov 18, 2019 | Deepika.com
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം പുറത്ത്. ഇന്നലെ അവസാനകളിയിൽ ഉത്തർപ്രദേശിനെ മഴനിയമപ്രകാരം ഒരു റണ്ണിനു തോൽപ്പിച്ചെങ്കിലും തമിഴ്നാടും രാജസ്ഥാനും ക്വാർട്ടറിനു യോഗ്യത നേടി.