തീം-സിറ്റ്സിപാസ് പോരാട്ടം
12:23 AM Nov 18, 2019 | Deepika.com
ലണ്ടന്‍: എടിപി ഫൈനല്‍സിന്റെ ഫൈനലില്‍ ഡൊമിനിക് തീം-സ്റ്റെഫാനോസ് സിറ്റ്സിപാസ് പോരാട്ടം. തീം കഴിഞ്ഞ വര്‍ഷം കിരീടം നേടിയ അലക്സാണ്ടര്‍ സ്വരേവിനെ 7-5, 6-3നും സിറ്റ്സിപാസ് 6-3, 6-4ന് ആറു തവണ ചാമ്പ്യനായ റോജര്‍ ഫെഡററെയും തോല്‍പ്പിച്ചു.