![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13441104/full.jpg)
ബ്രദർ ഐസക്
തച്ചലോടിയിൽസി എംഎസ്എഫ്
കുറവിലങ്ങാട്
സിഎംഎസ്എഫ് സഭാംഗമായ ബ്രദർ ഐസക് തച്ചലോടിയിൽ (പൊയ്യാനിൽ, 70) ലുധിയാനയിൽ (പഞ്ചാബ്) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു ഡൽഹി ഹീരാഹുഡി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ. പരേതൻ കാളികാവ് തച്ചലോടിയിൽ പരേതരായ ഉലഹന്നാൻ-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടി.ജെ. ജോൺ, ടി.ജെ. ജോസഫ്, ടി.യു. മാത്യു, ബ്രദർ എമ്മാനുവൽ സിഎംഎസ്എഫ്, പരേതരായ കുര്യൻ, പെണ്ണമ്മ. പരേതൻ സെന്റ് ജോസഫ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായും മുംബൈ സെന്റ് ഫ്രാൻസിസ് ഐടിഐ അഡ്മിനിസ്ട്രേറ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സിസ്റ്റർ മേരി ആൻ
തുരുത്തുമാലിൽ
വില്ലൂന്നി
ക്ലോയിസ്റ്റേർഡ് കാർമലൈറ്റ് കോൺവെന്റ് ഓഫ് ക്രൈസ്റ്റ് ദ കിംഗ് സന്യാസിനീസമൂഹാംഗം സിസ്റ്റർ മേരി ആൻ ഓഫ് ജീസസ് ഒസിഡി (അന്നക്കുട്ടി തുരുത്തുമാലിൽ-84) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം ഇന്നു ബംഗളൂരു അലി അസ്കർ റോഡിലെ കോൺവെന്റിൽ. വില്ലൂന്നി തുരുത്തുമാലിൽ പരേതരായ കുട്ടിച്ചൻ-മറിയമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: അവിരാച്ചൻ, മാണിച്ചൻ, മാത്തച്ചൻ, തോമാച്ചൻ, കുര്യച്ചൻ, കുഞ്ഞമ്മ ആലാനിക്കൽ, ഫില്ലമ്മ കുഴിഞ്ഞാലിൽ, സാലിമ്മ വടക്കേൽ, പരേതരായ ചാക്കോച്ചൻ, അപ്പച്ചൻ, മേരിക്കുട്ടി കാരുപറന്പിൽ.
കെ.ജെ. കുര്യാക്കോസ്
വെന്പള്ളി
കുന്നത്തുപറന്പിൽ കെ.ജെ. കുര്യാക്കോസ് (കുഞ്ഞേട്ടൻ-77) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ മണ്ണയ്ക്കനാട് പുളിന്താനത്തുമലയിൽ കുടുംബാംഗം. മക്കൾ: ജെസി, റോയി (അബുദാബി), സനീഷ് (അയർലൻഡ്), ജിൻസി, ജോൺസി. മരുമക്കൾ: ഇമ്മാനുവൽ വേണ്ടാമലയിൽ (വയലാ), ട്രീസ തുണ്ടുമുറിയിൽ (വായ്പൂർ), അഞ്ജു കുറുന്പാലക്കാട്ട് (എഴുമുട്ടം), ജോഷി കദളിക്കാട്ടിൽ (പിറവം), മനു കൊച്ചുകരോട്ട് (വയലാ).
ത്രേസ്യാമ്മ
ഇലയ്ക്കാട്
ഈന്തനാക്കുഴിയിൽ പരേതനായ മാണിയുടെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്കാരം നാളെ 10.30ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ഇരിട്ടി മണിമല നിരപ്പേൽ കുടുംബാംഗം. മക്കൾ: ഇ.എം. മാത്യു, ഇ.എം. മാണി, ഇ.എം. തോമസ്, ഷൈജുമോൻ, മേരിക്കുട്ടി, ലൗലി, സെലിൻ. മരുമക്കൾ: ടെസി എടാട്ടുകുന്നേൽ (കാട്ടാന്പാക്ക്), അന്നക്കുട്ടി മണക്കാട്ട് (കുറവിലങ്ങാട്), മേരി വഞ്ചിക്കച്ചാലിൽ (കടനാട്), ആന്റണി മംഗളാവിൽ (ചങ്ങനാശേരി), മോനി പനന്തോട്ടത്തിൽ (മരാമൺ), ക്ലെമന്റ് കുന്നുംപുറം (അന്തീനാട്).
എൽസീന
അരീപ്പറന്പ്
പുത്തൻപറന്പിൽ ബേബിയുടെ മകൾ എൽസീന (29) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് ഗ്ലോബൽ വർഷിപ്പ് സെന്റർ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ. അമ്മ: കുഞ്ഞൂഞ്ഞമ്മ.
സംസ്കാരം ഇന്ന്
മരങ്ങാട്ടുപിള്ളി
കഴിഞ്ഞദിവസം നിര്യാ തനായ നെടുങ്ങോട്ടിൽ എൻ.എം. മാത്യുവിന്റെ (മത്തച്ചൻ-89, റിട്ട. ലൈബ്രേറിയൻ, സെന്റ് തോമസ് കോളജ് പാലാ) സംസ്കാരം ഇന്നു നാലിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. ഭാര്യ പരേതയായ വി.എ. അന്നമ്മ (റിട്ട. ടീച്ചർ, സെന്റ് തോമസ് എൽപി സ്കൂൾ മരങ്ങാട്ടുപിള്ളി) വളയംതൊട്ടിയിൽ കുടുംബാംഗം. മക്കൾ: മാനുവൽ മാത്യു (യുഎസ്എ), ഡോ. ബിനോയ് മാത്യൂസ് (കെഎസ്എ). മരുമക്കൾ: ബിന്ദു കാവാലത്ത് ചീനിക്കുഴി (മാനേജർ, വലവൂർ സർവീസ് സഹകരണ ബാങ്ക് വള്ളിച്ചിറ), ഡോ. സജന റീത്താപുരം കുളച്ചൽ (കെഎസ്എ).
പി.സി. ജോസഫ്
ചങ്ങനാശേരി
തൃക്കൊടിത്താനം പൊട്ടുകുളം പി.സി. ജോസഫ് (74) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി ജോസഫ് താമരശേരി മുറിയിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബെന്നി, ബീന, ബിൻസണ്. മരുമക്കൾ: ജോജി, അനിത (അസംപ്ഷൻ കോളജ് ചങ്ങനാശേരി), ജോർജ്കുട്ടി.
അന്നക്കുട്ടി
മുത്തോലി
പന്തത്തല പാലക്കുടിയിൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ. പരേത മീനച്ചിൽ നീറണാകുന്നേൽ കുടുംബാംഗം. മക്കൾ: പരേതനായ ബാബു, ടോമി, സെബി, റോയി, ജോസുകുട്ടി. മരുമക്കൾ: ആലീസ്, ജോയി, ബീബി.
എത്സമ്മ
നാലുകോടി
കുഴിമണ്ണിൻതെക്കേൽ പരേതനായ സ്കറിയ ആന്റണിയുടെ ഭാര്യ എത്സമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: മോനുമ്മ, ജൈനമ്മ, ജേസമ്മ, ആൻസി, ജോസി, ജിൻസി. മരുമക്കൾ: രാജു, സുരേഷ്, മോനിച്ചൻ, റോജി, ബിന്ദു.
എൻ.വി. തോമസ്
കോരുത്തോട്
നായ്പുരയിടത്തിൽ എൻ.വി. തോമസ് (80) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ ചങ്ങനാശേരി മണമേൽ കുടുംബാംഗം. മക്കൾ: ജോണ് തോമസ് (ഓസ്ട്രേലിയ), മനോജ് തോമസ് (ബംഗളൂരു), ബിന്ദു നിബു (സൗദി), സിസ്റ്റർ ഷെഫി എഫ്സിസി (കൽക്കട്ട). മരുമക്കൾ: ബീനാ ജോണ് (ഓസ്ട്രേലിയ), സീമാ മനോജ് (ബംഗളൂരു), നിബു വർഗീസ് (സൗദി).
കെ.ആർ. ശശിധരൻ
തന്പലക്കാട്
കല്ലേപ്പള്ളിയിൽ കെ.ആർ. ശശിധരൻ (തങ്കച്ചൻ-66) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ തെള്ളകം ആനിക്കൽ കാലായിൽ കുടുംബാംഗം. മകൻ: അനിൽകുമാർ.
വേലായുധൻ
പെരിങ്ങുളം
പുത്തൻപുരയ്ക്കൽ വേലായുധൻ (89) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ഭവാനി ഇടമറുക് കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: പ്രസന്നകുമാരി, വിജയൻ, ഷാജി. മരുമക്കൾ: ബാബു, പരേതയായ ജമലമ്മ, വിജയകുമാരി.
എൻ.കെ. ജോസഫ്
ചിങ്ങവനം
നടുവിലേപറന്പിൽ (പെരുമാച്ചേരിൽ) എൻ.കെ. ജോസഫ് (ബേബി-81, റിട്ട. കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ. ഭാര്യ പരേതയായ അമ്മാൾ ജോസഫ് റാന്നി കാവുങ്കൽപുരയിൽ കുടുംബാംഗം. മക്കൾ: ബീന, ബിന്ദു (മാന്നാർ ചർച്ച് എംഒഎൽപിഎസ്), ബിൻസി, ബിബിൻ (നടുവിലേപറന്പിൽ ഫിനാൻസ് മൂലംകുളം). മരുമക്കൾ: ജോബി തെക്കേപ്പറന്പിൽ (ഏറ്റുമാനൂർ), ഷിനു വെട്ടിമൂട്ടിൽ (റാന്നി), ഷിബു കുറിഞ്ഞികാട്ട് (അരീപ്പറന്പ്), റൂബി ഇളംപുരേടത്ത് (റാന്നി).
അനിത
കുമരകം
വട്ടത്തിൽ മുരളിയുടെ ഭാര്യ അനിത (54) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത കുമരകം ചുള ഭാഗം ചോതൻതറ കുടുംബാംഗം. മക്കൾ: അമൽ, അഖിൽ.
സാമുവേൽ
ആനിക്കാട്
മുക്കാലി കാലായിൽ സാമുവേൽ (പാപ്പ-90) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഐപിസി പുളിക്കൽകവല ഉദയപുരം സെമിത്തേരിയിൽ. ഭാര്യ അന്നമ്മ കാപ്പുകാട് ചെറുകപ്പള്ളി കുടുംബാംഗം. മക്കൾ: ഡേവിഡ്, പരേതനായ ബോസ്. മരുമക്കൾ: മണിയമ്മ (മുക്കട), അനിത (ചേലക്കൊന്പ്).
വി.എസ്. ബേബി
ളാക്കാട്ടൂർ
ചെങ്ങഴിയിൽ വി.എസ്. ബേബി (59) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു തോട്ടപ്പള്ളി ടിപിഎം സഭാ സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ ഓലിക്കൽ കുടുംബാംഗം. മക്കൾ: എബിസൻ, ജസ്റ്റിൻ, അന്പിളി. മരുമകൾ: ലീമ.
നാരായണൻ ചന്ദ്രൻ
പൂവരണി
വലിയപുരയ്ക്കൽ നാരായണൻ ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന് വീട്ടുവളപ്പിൽ. ഭാര്യ വത്സല ചന്ദ്രൻ തന്പലക്കാട് നെടുംതൊട്ടിയിൽ കുടുംബാംഗം. മക്കൾ: സനീജ്, അന്പിളി.
മറിയം
പാലാ
വെള്ളാപ്പാട് ഇലവുങ്കൽത്തടത്തിൽ (പേണ്ടാനത്ത്) പരേതനായ ഒൗസേപ്പ് തോമായടെ ഭാര്യ മറിയം (75) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ളാലം സെന്റ് ജോർജ് പുത്തൻപള്ളിയിൽ. പരേത കുടക്കച്ചിറ കരിപ്പടവിൽ കുടുംബാംഗം. മക്കൾ: ടോമി, റോസ. മരുമകൾ: സാലി ടോമി.
നാരായണൻ നായർ
മറ്റക്കര
മഞ്ഞാമറ്റം വടക്കേടത്ത് ടി.കെ. നാരായണൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു മകൻ വിജയകുമാറിന്റെ വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ പുന്നത്തുറ കീരിമറ്റത്തിൽ കുടുംബാംഗം. മക്കൾ: വിജയകുമാർ, ഗിരിജാദേവി, ദിലീപ്കുമാർ. മരുമക്കൾ: ശ്രീലത (ഹെഡ് നഴ്സ്, കുടുംബാരോഗ്യകേന്ദ്രം മണിമല), ശശിധരൻ വി.ജി. വടക്കേടത്ത് മറ്റക്കര (റിട്ട. ബിഎസ്എഫ്), ആശ അയ്മനത്ത് (മറ്റക്കര).
കെ.കെ. തങ്കമ്മ
പായിപ്പാട്
വെള്ളാപ്പള്ളി മുരളിസദനത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കെ.കെ. തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ നായർ (റിട്ട. ഡിജിഎം ബിഎസ്എൻഎൽ തിരുവല്ല), ശ്യാമള കുമാരി, അംബിക കുമാരി (റിട്ട. പ്രഫസർ എൻഎസ്എസ് കോളജ് ചങ്ങനാശേരി), ഉണ്ണികൃഷ്ണൻനായർ (ഐടിഐ ലിമിറ്റഡ് കഞ്ചിക്കോട്), സുരേഷ് ബാബു (യുഎസ്). മരുമക്കൾ: ശ്രീദേവി (റിട്ട. എച്ച്എം എൻഎസ്എസ്ടിടിഐ), ഗോപാലകൃഷ്ണപിള്ള (റിട്ട. എസ്എസ്ബി), കെ.എസ്. വിജയൻ (അഡ്വ. ചെങ്ങന്നൂർ), സിന്ദു (എച്ച്എസ്എ പാലക്കാട്), സുമിത സുരേഷ്(യുഎസ്).
മാത്യു സൈമണ്
ഉഴവൂർ
വട്ടാടികുന്നേൽ പരേതനായ ചുമ്മാരിന്റെ മകൻ മാത്യു സൈമണ് (മത്തച്ചൻ- 69) നിര്യാതനായി. സംസ്കാരം പിന്നീട്.
വിനീഷ്
വയലാ
മുട്ടപ്പള്ളിയേൽ വിജയന്റെ മകൻ വിനീഷ് (33) നിര്യാതനായി. സംസ്കാരം ഇന്നു 11ന് തറവാട്ടു വീട്ടുവളപ്പിൽ. അമ്മ വിലാസിനി വെന്പള്ളി കൂനാനിയേൽ കുടുംബാംഗം. ഭാര്യ ജീന (തിരുവനന്തപുരം). സഹോദരി: വിനീത (മുഹമ്മ).
സി.പി. ചന്ദ്രമതിയമ്മ
തിരുവഞ്ചൂർ
ചെറുവള്ളിയിൽ ടി.കെ. ശിവൻപിള്ളയുടെ (റിട്ട. ഗവ.ആയൂർവേദ ഫാർമസിസ്റ്റ്) ഭാര്യ സി.പി. ചന്ദ്രമതിയമ്മ (ഓമന -68) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല (കെ എസ്എഫ്സി, കോട്ടയം), കവിതമോൾ (അക്ഷയ പ്രൊജക്ട് ഓഫീസ് കോട്ടയം). മരുമക്കൾ: കെ.എസ്. അനിൽകുമാർ (എൽഐസി കോട്ടയം), സന്തോഷ് കുമാർ (ദുബായ്).