കുര്യൻ
എടക്കര
മൂത്തേടം പാലാങ്കര കല്ലറയിൽ കുര്യൻ (86) നിര്യാതനായി. . സംസ്കാരം ഇന്ന് രണ്ടിന് പാലാങ്കര ഹോറേബ് മാർത്തോമ പള്ളിയിൽ.ഭാര്യ: സാറാമ്മ. മക്കൾ: ബിനു (ജിഇഒ നിലന്പൂർ ബ്ലോക്ക്), ബീന, പരേതനായ ബിജു. മരുമക്കൾ: ഏലിയാമ്മ, ചാക്കോ വർഗീസ്
വീരമ്മ
അങ്ങാടിപ്പുറം
പരേതനായ ആലിക്കപറന്പിൽ കൃഷ്ണൻ ചെട്ട്യാരുടെ ഭാര്യ വീരമ്മ (88) നിര്യാതയായി. മക്കൾ: മണി, രാമൻ, ഉണ്ണികൃഷ്ണൻ, അംബിക. മരുമക്കൾ: ചന്ദ്രൻ, അമ്മിണി, സുനന്ദ, ധനലക്ഷ്മി.
അബ്ദുള്ള
നാദാപുരം
പുറമേരിയിലെ പള്ളിക്കണ്ണോത്ത് അബ്ദുള്ള (86) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ്, മജീദ്, പാത്തുട്ടി, സഫിയ, ആസ്യ, സമിയ്യത്ത്. മരുമക്കൾ: തട്ടോറോൽ മുഹമ്മദ്, മൊയ്തു തലായി, മുഹമ്മദ്, ഇബ്രാഹീം, സലീന നരിപ്പറ്റ.
മുഹമ്മദ്
തിരൂർ
കോട്ട് പഴംകുളങ്ങര സ്വദേശിയും മുൻകാല പലചരക്കു കച്ചവടക്കാരനുമായ മേലേപീടിയേക്കൽ മുഹമ്മദ് (ബാവ -80) നിര്യാതനായി. കബറടക്കം ഇന്നു പത്തിനു കോട്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കുഞ്ഞീര്യക്കുട്ടി. മക്കൾ : ഫാത്തിമ, ഖദീജ, ആമിനക്കുട്ടി, സുലൈഖ, റംല, ഹാജറ, സക്കീന. മരുമക്കൾ : യാഹു ഹാജി നിറമരുതൂർ, മുഹമ്മദ്കുട്ടി പൊൻമുണ്ടം, അബ്ദു തലക്കടത്തൂർ, യാഹു പഴംകുളങ്ങര, കുഞ്ഞറമു കോട്ട്, അലവി കോട്ട്, അമീർ വെങ്ങാലൂർ, സഹോദരങ്ങൾ : ഹൈദ്രു, കമ്മുകുട്ടി, ബീവി.
അംജഹ്റഹ്മാൻ
എടക്കര
മൂത്തേടം ചെമ്മംതിട്ട പരശനാംകുന്നൻ അബൂബക്കറിന്റെ മകൻ അംജഹ്റഹ്മാൻ (16) നിര്യാതനായി. മൂത്തേടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം തരം വിദ്യാർഥിയാണ്. മാതാവ്: ഷംല. സഹോദരങ്ങൾ: അസ്ജഹ്റഹ്മാൻ, അമീക, അഷീക്ക.
പാത്തുമ്മ
കരുവാരക്കുണ്ട്
കേരള എസ്റ്റേറ്റ് മഞ്ഞൾപാറ കന്പിപ്പാലം പരേതനായ പരതോടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: സൈതലവി ഹാജി, കുഞ്ഞിമൊയ്തീൻ, ഷൗക്കത്ത്. മരുമക്കൾ: ഫാത്തിമ, ആയിശ, സഫിയ, സൈനബ, നഫീസ, ആയിശ, സക്കീന.
ഫാത്തിമ
പെരിന്തൽമണ്ണ
മങ്കട വെളളില പരേതനായ പപ്പാടൻ അലവിയുടെ ഭാര്യ ഫാത്തിമ (62) നിര്യാതരായി. മക്കൾ: മുസ്തഫ സഖാഫി, അബദുൽ ജലീൽ, മൻസൂർ, റസീൽ, സാബിറ. മരുമക്കൾ: മുഹമ്മദ് ഹനീഫ വാടാനപള്ളി, ശാക്കിറ മോങ്ങം, നസ്ല പൂഴിക്കുന്ന്, സജ്ന വടക്കാങ്ങര, സജ്വ വെള്ളില.