മെസി ഗോളില്‍ അര്‍ജന്റീന
11:25 PM Nov 16, 2019 | Deepika.com
റിയാദ്: അന്താരാഷ് ട്ര മത്സരങ്ങളിലെ വിലക്കിനുശേഷം തിരിച്ചെത്തിയ ലയണല്‍ മെസിയുടെ ഗോളില്‍ അര്‍ജന്റീനയ്ക്കു വിജയം. സൂപ്പര്ക്ലാസിക്കോയെന്നറിയപ്പെടുന്ന ബ്രസീല്‍-അര്‍ജന്റീന മത്സരത്തിലൂടെയാണ് മെസിയുടെ തിരിച്ചുവരവ്. 13-ാം മിനിറ്റില്‍ മെസി ബ്രസീലിന്റെ വലകുലുക്കി.