രജത് ശർമ ഡിഡിസിഎ അധ്യക്ഷസ്ഥാനം രാജിവച്ചു
11:25 PM Nov 16, 2019 | Deepika.com
ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ വടംവലികളെയും ഗ്രൂപ്പുതർക്കങ്ങളെയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ മുതിർന്ന പത്രപ്രവർത്തകൻ രജത് ശർമ ഡിഡിസിഎ (ഡൽഹി ആൻഡ് ഡിസ്ട്രിക്സ് ക്രിക്കറ്റ് അസോസിയേഷൻ) അധ്യക്ഷസ്ഥാനം രാജിവച്ചു.