കുര്യാക്കോസ്
വടയന്പാടി: കണിയാംകുന്നേൽ പരേതനായ കുര്യാക്കോയുടെ മകൻ കുര്യാക്കോസ് (69, റിട്ട. ഹെഡ് ക്ലാർക്ക്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീത (റിട്ട. ഒഇഎൻ ഇന്ത്യ ലിമിറ്റഡ്). മകൾ: ജെസ്ന (അസി. പ്രഫസർ റേവ യൂണിവേഴ്സിറ്റി ബംഗളൂരു). മരുമകൻ: പ്രവീണ്‍ കട്ടക്കയം കട്ടപ്പന (അസി. പ്രഫ. റേവ യൂണിവേഴ്സിറ്റി).
എ.വി. മത്തായി
കൂത്താട്ടുകുളം: ഇലഞ്ഞി ടെക്നിക്കൽ ഹൈസ്കൂൾ റിട്ടയേർഡ് ലാബ് അസിസ്റ്റന്റ് പെരിയപ്പുറം അരിയപ്പുറത്ത് എ.വി. മത്തായി (69) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് ഓണക്കൂർ സെഹിയോൻ പള്ളിയിൽ.
ഫിലോമിന
ആലുവ: ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥയും പള്ളിക്കുന്ന് റോസ് ഗാർഡൻ ലൈനിൽ മുണ്ടയ്ക്കൽ സേവ്യറിന്റെ ഭാര്യയുമായ ഫിലോമിന (80) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കൾ: റോസിലി, മേരി, റാണി, മോളി, ഷീല, ഷീബ. മരുമക്കൾ: ഡേവീസ് കരിമനയ്ക്കൽ, ജോർജ് ചക്കാലയ്ക്കൽ, സാജൻ ചക്കാലയ്ക്കൽ, ആന്റണി പ്രഭ പുത്തൻപുരയ്ക്കൽ, വർഗീസ് മാളിയേക്കൽ, ജവഹർ കളത്തിൽ.
വർക്കി കുഞ്ഞുവറീത്
കാലടി: മേക്കാലടി കോച്ചാപ്പിള്ളി വർക്കി കുഞ്ഞുവറീത് (84) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാപള്ളിയിൽ. ഭാര്യ: മറിയാമ്മ കിടങ്ങൂർ ചിറക്കൽ കുടുംബാംഗം. മക്കൾ: ജിജി, ജോജി, സോജി. മരുമക്കൾ: സിത്തി, സ്മിത.
മറിയം തോമസ്
കീച്ചേരി: പുത്തേത്തുമ്യാലിൽ പരേതനായ തോമസിന്റെ ഭാര്യ മറിയം(95) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് കീച്ചേരി തിരുകുടുംബ ദേവാലയത്തിൽ. മക്കൾ: അൽഫോൻസ, എലിസബത്ത്, ലോനപ്പൻ, കാതറൈൻ, പരേതനായ ജോർജ് പി. തോമസ്, ജോസ് പയസ്, പ്രിൻസി. മരുമക്കൾ: ആനി, ജോസഫ്, പരേതരായ ജോർജ്, സേവ്യർ.
റോയി
കട്ടപ്പന : നരിയന്‍പാറ താഴത്തുവരിക്കയിൽ ആന്റണിയുടെ മകൻ റോയി(47) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം നാളെ 10ന് കട്ടപ്പന കൽത്തൊട്ടി ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: ഷൈനി അയ്യന്പുഴ അമലാപുരം പാലാട്ടി കുടുംബാംഗം. മക്കൾ: റോജിൽ, റൊവീന.
മറിയം
പഴങ്ങനാട്: മാണിപ്പുകുടി പരേതനായ വറീതിന്റെ മകൾ മറിയം (80) നിര്യാതയായി. സംസ്കാരം ഇന്നു 11ന് പഴങ്ങനാട് സെന്റ് അഗസറ്റിൻ പള്ളിയിൽ. സഹോദരങ്ങൾ: പരേതയായ ഏലി, എം.വി. ആന്റണി, റോസ, മറിയംകുട്ടി.
ഇ.എം. മത്തായി
കൂത്താട്ടുകുളം: കിഴകൊന്പ് ഇടപ്പാട്ട് ഇ.എം. മത്തായി (ബേബി-72) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് വടകര സെന്റ് ജോണ്‍സ് സുറിയാനി പള്ളിയിൽ. മക്കൾ: ബെൻസൻ (ഖത്തർ), ബിജി (അധ്യാപിക), ബിന്ദു (ഖത്തർ). മരുമക്കൾ: ദീപ (ഖത്തർ), സണ്ണി, വിൽസണ്‍ (ഖത്തർ).
അന്നമ്മ വർക്കി
പോത്താനിക്കാട്: പുളിന്താനം കരയിൽ കൊടക്കപ്പറന്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് പുളിന്താനം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: അബ്രഹാം, കുര്യാച്ചൻ. മരുമക്കൾ: ലില്ലി, കുഞ്ഞുമോൾ.
തോമസ് വർഗീസ്
കൊച്ചി: ചെന്പിശേരി പരേതനായ ജോസഫ് തോമസിന്റെ മകൻ തോമസ് വർഗീസ് (വർക്കി - 54) നിര്യാതനായി. സംസ്കാരം ഇന്നു 3.30 ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. അമ്മ: ത്രേസ്യ തോമസ് കാഞ്ഞൂർ ഇടശേരി കുടുംബാംഗം. ഭാര്യ: മിലി വർഗീസ് തൃശൂർ ചിറമേൽ പടിഞ്ഞാറത്തല കുടുംബാംഗമാണ്. മക്കൾ: സാനിയ, ടാനിയ. സഹോദരങ്ങൾ: ഡേവിസ്, പോൾസൻ, ടോമി, സെബി, ഗ്രേസി, മേഴ്സി, റാണി. എറണാകുളം ജീൻ ഷാക്ക് ഉടമയാണ് പരേതൻ.
രത്നാവതി കുഞ്ഞമ്മ
പറവൂർ: കരിന്പാടം പരേതനായ കെ.പി. രാമൻപിള്ളയുടെ ഭാര്യ ഐക്കര ശ്രീകൃഷ്ണസദനത്തിൽ രത്നാവതി കുഞ്ഞമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ എ.ആർ. രാജൻ, ശാന്ത മേനോൻ, നിർമല മേനോൻ. മരുമക്കൾ: സുധ, ഡോ. കെ.എസ്.ആർ മേനോൻ, പരേതനായ ഡോ. രഘുനന്ദന മേനോൻ.
അജീഷ്
മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ജീവനക്കാരനും തോട്ടുങ്കൽപീടിക ചാമക്കാട്ടുകുന്നേൽ നന്ദകുമാറിന്റെ (നന്ദൻ) മകനുമായ അജീഷ് (38) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: തങ്കമണി. സഹോദരൻ: അനീ
ജോയി
കൊരട്ടി: കുലയിടം നെയ്യൻ പരേതനായ കൊച്ചുവറീതിന്റെ മകൻ ജോയി (റപ്പായി -62) നിര്യാതനായി. റിട്ട. മദുരാകോട്സ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് 11.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: റോസിലി. മകൾ: രേഖ. മരുമകൻ: സനൽ.
ദിവാകരൻ
നെട്ടൂർ: വാട്ടർ അതോറിട്ടി റിട്ടയേർഡ് ഉദ്യോഗസ്ഥൻ അന്പലക്കടവ് റോഡ് എടയ്ക്കാട്ടുപറന്പിൽ ദിവാകരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വിമല പച്ചാളം കുന്നത്തുപറന്പിൽ കുടുംബാംഗം. മക്കൾ: ഡി. മെയ്ഡ (പ്രഭാത് പബ്ലിക് സ്കൂൾ, ഉദയംപേരൂർ), റ്റിൽഡമോൾ, പ്രസീദ (ഇൻഫോ പാർക്ക്, കാക്കനാട്). മരുമക്കൾ: പി.ആർ. പുഷ്പാംഗദൻ, വിൽഫ്രഡ്, ശ്രീജിത് സ്വാമി.
സെസിൽ ഡിക്കൻസണ്‍
ചിറക്കൽ: സെസിൽ ഡിക്കൻസണ്‍ (72) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് സൗദി ആരോഗ്യമാതാ പള്ളിയിൽ. ഭാര്യ: അനസ്താഷ്യ.
ഗോപി
വൈപ്പിൻ: മനപ്പിള്ളി പാലത്തിന് സമീപം ചെറായി കളവന്പാറ ഗോപി (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സന്തോഷ്, ഷൈൻ, വിജു. മരുമക്കൾ: ശ്രീദേവി, മീര, സിന്ധു.
താഹിറ
ചെന്പറക്കി: സൗത്ത് വാഴക്കുളം ചെന്പറക്കി നടക്കാവ് കനാൽ ജംഗ്ഷനു സമീപം എടത്തി വീട്ടിൽ അസീസിന്റെ ഭാര്യ താഹിറ(44) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: താരീഖ് അസീസ്, ഇസ്മത്ത്.
അമ്മു
ഒക്കൽ: താന്നിപ്പുഴ മട്ടത്താൻ വേലായുധന്റെ ഭാര്യ അമ്മു(100) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻ, ഗോപിനാഥൻ, ബാബു (റിട്ട. അധ്യാപകൻ, എസ്എൻ എച്ച്എസ്എസ്), ജയപ്രകാശ് (റിട്ട. ഓവർസീയർ, ഇടമലയാർ ഇറിഗേഷൻ). മരുമക്കൾ: ശാന്ത, സരള, ഗായത്രി (അധ്യാപിക), സുമ (പ്രധാനാധ്യാപിക).
ബാലചന്ദ്രമേനോൻ
മഞ്ഞപ്ര: പല്ലൂർവീട്ടിൽ ബാലചന്ദ്രമേനോൻ(60) നിര്യാതനായി. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി. മക്കൾ: മഞ്ജുഷ, മനീഷ്, മനുഷ. മരുമക്കൾ: അനീഷ്, പ്രദീപ്.
യശോദ തങ്കപ്പൻ
പെരുന്പാവൂർ: പാലക്കാട്ടുതാഴം വാഴയിൽ തങ്കപ്പന്റെ ഭാര്യ യശോദ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീനിവാസ്, ശ്രീജ, ശ്രീരാജ്. മരുമക്കൾ: നിഷ, ഹരിഹരൻ, സുനിത.
സുരേന്ദ്രകുമാർ മർധ
കൊച്ചി: വടുതല ലൂർദിന് സമീപം കൊറിയ റോഡിൽ സിൽവന ഹൗസിൽ സുരേന്ദ്രകുമാർ മർധ (73) നിര്യാതനായി. സംസ്കാരം ഇന്നു 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: സുശീല മർധ. മക്കൾ: നവീൻ മർധ, പ്രവീണ്‍ മർധ, റിറ്റു മർധ. മരുമക്കൾ: പ്രശസ്തി മർധ, പൂനം മർധ, സച്ചിൻ റിറ്റു.
.