![തിരുവനന്തപുരം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13382288/full.jpg)
റോസമ്മ ആന്റണി
ചെറിയവെളിനല്ലൂർ: നല്ലേപ്പറമ്പിൽ പരേതനായ എൻ.എ. ആന്റണിയുടെ ഭാര്യ റോസമ്മ ആന്റണി (87) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ചെറിയവെളിനല്ലൂർ മലയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത കുറുമ്പനാടം കൊല്ലപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജോസ് ആന്റണി (റിട്ട.സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), ദേവസ്യ ആന്റണി (റിട്ട.താലൂക്ക് സപ്ലൈ ഓഫീസർ), സിൽവിക്കുട്ടി ജോർഡി , ഡൊമിനിക് ആന്റണി, ജേക്കബ് ആന്റണി (റിട്ട. ഐഎംഎസ് ഉദ്യോഗസ്ഥൻ). മരുമക്കൾ: സുശീല, ടെസി, ജോർഡി ജോർജ് പെരുമ്പള്ളിൽ ഇലഞ്ഞി, സെലിൻ, പരേതയായ സോഫി.
ആർ. സുകുമാരൻ നായർ
പാപ്പനംകോട്: തൂവൻകുഴി റോഡ് കേശവ മന്ദിരത്തിൽ ആർ. സുകുമാരൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: കുമാരി പദ്മിനി (അംബിക). മക്കൾ: ദീപ അനിൽ, ദീപ്തി. മരുമക്കൾ : പി. അനിൽകുമാർ, കെ. സുരേഷ്കുമാർ.സഞ്ചയനം : വ്യാഴാഴ്ച എട്ടിന്.
കെ. സുകുമാരൻ നായർ
കരുമം: ഇടഗ്രാമം ഇആർഎ സി4, സുകൃതത്തിൽ റിട്ട. അസിസ്റ്റന്റ് എൻജിനിയർ കെഎസ്ഇബി കെ. സുകുമാരൻ നായർ (72) നിര്യാതനായി. ഭാര്യ: വി. ശശികലാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, വിജിഎച്ച്എസ്എസ്, നേമം). മകൻ: പരേതനായ എസ്. എസ്. അഖിലൻ. മരുമകൾ: വി.എസ്. നിഷ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
സുജാത
ഇടയ്ക്കോട്: മൂക്കുന്നിമല ചുമട്ടിറക്കവിള വീട്ടിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ സുജാത (സുധ - 54) നിര്യാതയായി. മക്കൾ: അശ്വതി, അർച്ചന. മരുമകൻ: സുരേഷ്കുമാർ. സഞ്ചയനം ചൊവ്വ രാവിലെ 7.30ന്.
എലിസബത്ത്
മച്ചേൽ: മഹാത്മാ നഗറിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ എലിസബത്ത് (95) നിര്യാതയായി. മക്കൾ: പരേതനായ അപ്പു, ബേബി. മരുമക്കൾ: പരേതയായ സാവിത്രി, രാഘവൻ. സഞ്ചയനം ചൊവ്വ രാവിലെ എട്ടിന്.
പി. ശ്യാമളാദേവി
പള്ളിച്ചൽ: അയണിമൂട് ഒടിപ്പുറം ശ്യാമളാലയത്തിൽ പരേതനായ കെ. രാമചന്ദ്രൻ നായരുടെ (റിട്ട. അസിസ്റ്റന്റ് കമ്മീഷണർ ഇപിഎഫ്) ഭാര്യ പി. ശ്യാമളാദേവി (83) നിര്യാതയായി. മക്കൾ: എസ്. ലതകുമാരി, അഡ്വ. ആർ. സുധീർഗണേഷ് കുമാർ (സീനിയർ സ്റ്റാൻഡിംഗ് കൗണ്സിൽ, കേരളാ ഹൈകോർട്ട്), ആർ. സുനിൽകേശവകുമാർ, ആർ. സജീവചന്ദ്രൻ കുമാർ, ആർ.എസ്. ബിജു. മരുമക്കൾ: എം. മുരളീധരൻ നായർ, വി.ഐ. ബിന്ദു, ജെ. ഗിരിജകുമാരി, എസ്. സ്നേഹ, പി.എസ്. മോണിയ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.