മേരി മാത്യു
അന്പൂരി
വാലേൻ വീട്ടിൽ പരേതനായ വി.കെ. മാത്യുവിന്റെ ഭാര്യ മേരി മാത്യു (82) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ പത്തിന് അന്പൂരി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മക്കൾ: ആൻസി ചാക്കോ, സിബി മാത്യു, ജിൻസി ഫിലിപ്പ്, ജെസി റെജി, ജോബി മാത്യു, ലൗസി സ്റ്റീഫൻ, ടോബി മാത്യു. മരുമക്കൾ: ചാക്കോ, ലൗസി സിബി, ഫിലിപ്പ്, റെജി, സിന്ധു ജോബി, സ്റ്റീഫൻ ജോസഫ്, റീനാ ടോബി.
കമലമ്മ അമ്മ
തോന്നയ്ക്കൽ
പാട്ടത്തിൻകര ലീഗോല ബംഗ്ലാവിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ കമലമ്മ അമ്മ (84) നിര്യാതയായി. മക്കൾ: ലീല, എസ്.ഗോപകുമാർ, കെ.ലതികകുമാരി, കെ.ലളിതകുമാരി. മരുമക്കൾ: പരേതനായ ശിവശങ്കരൻ നായർ, എസ്. ഉഷ, ജെ. ചന്ദ്രൻ നായർ, ജെ. ശശിധരൻനായർ. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.
എം.വി.ദേവകി അമ്മ
വെഞ്ഞാറമൂട്
പിരപ്പൻകോട് മണിമന്ദിരത്തിൽ പരേതനായ ശ്രീ കെ. കേശവൻ ഉണ്ണിയുടെ ഭാര്യ എം.വി.ദേവകി അമ്മ (87) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് പിരപ്പൻകോട് ചൈതന്യയിൽ. മക്കൾ: കെ കൃഷ്ണൻ ഉണ്ണി (റിട്ട. ഗവ. പോളിടെക്നിക്ക്), ഡി. സാവിത്രി അമ്മ (റിട്ട. എസ്ബിടി ), കെ.വാസുദേവൻ ഉണ്ണി (റിട്ട. പോസ്റ്റൽ അക്കൗണ്ട്സ്). മരുമക്കൾ: എൻ.വി. ലളിതാബിക, ടി.എം.ഡി. നമ്പീശൻ (റിട്ട. ബിഎസ്എൻഎൽ ), ടി.കെ.നന്ദിനി (എസ്ബിഐ വെഞ്ഞാറമൂട് ).
മുഹമ്മദ് ഇല്യാസ്
വെഞ്ഞാറമൂട്
മുദാക്കല്‍ പരമേശ്വരം വലിയവീട്ടില്‍ മുഹമ്മദ് ഇല്യാസ് (76- റിട്ട.റെയ്ഞ്ച് ഓഫീസര്‍, വനം വകുപ്പ് ) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കള്‍: ഷാ, നിഷ. ഷാനി. മരുമക്കള്‍: സുമിന, ഷാഫി, ഷമീര്‍.
ടൈറ്റസ്
കാട്ടാക്കട
ഉറിയാക്കോട്, കാഞ്ഞിരംകുന്ന് ആൻസി ഭവനിൽ ടൈറ്റസ് (65) നിര്യാതനായി. മക്കൾ: ജോസ് പ്രകാശ് (പിടിഎ പ്രസിഡന്റ് ഗവ.എൽപിഎസ് ഉറിയക്കോട്), അനിത. മരുമക്കൾ: ഷീജ, ശാന്തരാജ്.
സുബ്ബമ്മാൾ
നെടുമങ്ങാട്
അമ്മൻകോവിലിനു സമീപം കുന്നത്ത് ലെയ്ൻ ലക്ഷ്മി ഭവനിൽ ഹരിഹരൻ ആചാരിയുടെ ഭാര്യ സുബ്ബമ്മാൾ (65) നിര്യാതയായി. മക്കൾ: ലക്ഷ്മി, ഉമ, മഹേഷ്. മരുമക്കൾ: ദിനേഷ്, മീനാക്ഷി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
എ.തോമസ്
പോത്തൻകോട്
കാട്ടായിക്കോണം ഒരുവാക്കോണം ഇടക്കോണത്ത് വീട്ടിൽ എ. തോമസ് (അച്യുതൻ -85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.ഭാര്യ: എം.ലളിത. മക്കൾ: ടി.ദേവപ്രസാദ് (കാരക്കോണം മെഡിക്കൽ കോളജ്), ടി .പത്മ. മരുമക്കൾ: ജെ.ഷേർളി ദേവ് (കാരക്കോണം മെഡിക്കൽ കോളജ്), എച്ച്. ജപജ്ഞാനം.