പെ​ൺ​കു​ട്ടി​ക​ൾ​ക്കു പേരു നല്കാം

12:00 AM Nov 15, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​യി​​​ക യു​​​വ​​​ജ​​​ന കാ​​​ര്യാ​​​ല​​​യം​​വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന കി​​​ക്ക് ഓ​​​ഫ് പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ ഫു​​​ട്‌​​​ബോ​​​ളി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ 14 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വീ​​​തം ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 2009 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും 2011 ഡി​​​സം​​​ബ​​​ർ 31നും ​​​ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. www.sportskeralakickoff.org എ​​ന്ന വെ​​ബ്സൈ​​റ്റി​​​ൽ ഇ​​​ന്നു​​​കൂ​​​ടി ര​​​ജി​​​സ്റ്റ​​​ർ​​ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.sportskeralakickoff.org.