+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ജി​ജിതൊ​ടു​പു​ഴ ചി​റ്റാ​രി​ക്കാ​ൽ കോ​ണി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ (പാ​പ്പു) മ​ക​ൻ ജി​ജി (40 മു​ട്ടം ക്രം​ബ് ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചി​റ്റാ​രി
ഇടുക്കി
ജി​ജി
തൊ​ടു​പു​ഴ
ചി​റ്റാ​രി​ക്കാ​ൽ കോ​ണി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ (പാ​പ്പു) മ​ക​ൻ ജി​ജി (40 -മു​ട്ടം ക്രം​ബ് ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അമ്മ മേ​രി വാ​ഴ​ക്കു​ളം കോ​യി​ക്ക​ര കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ : ജോ​ഷി, ജോ​യി, ജോ​മി (കാ​ന​ഡ), ജി​മ്മി (ബം​ഗ​ളു​രു), ഫാ. ​ജി​ജോ സി​എ​സ്ടി (ചെ​റു​പു​ഴ).

ജോ​സ​ഫ് ജോ​ർ​ജ്
കോ​ടി​ക്കു​ളം
പ​ള്ളി​ക്കാ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മാ​ണി​യു​ടെ മ​ക​ൻ ജോ​സ​ഫ് ജോ​ർ​ജ് (ജോ​മോ​ൻ - 55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കോ​ടി​ക്കു​ളം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റെ​ജി ച​ങ്ങ​നാ​ശേ​രി മൂ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: മി​നു മ​രി​യ. മ​രു​മ​ക​ൻ: അ​ർ​ജു​ൻ ജോ​സ​ഫ് (ഫെ​ഡ​റ​ൽ ബാ​ങ്ക്) നി​ല​പ്പ​ന പു​ന്ന​ത്തു​റ.

ചെ​ല്ല​മ്മ
വെ​ങ്ങ​ല്ലൂ​ർ
പ​രു​ന്തും​കു​ന്നേ​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ചെ​ല്ല​മ്മ (91) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കു​മാ​ര​മം​ഗ​ലം വ​ട​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ത​ങ്ക​മ്മ, പി. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ (മു​ൻ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ), അ​ര​വി​ന്ദ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി​ക്കു​ട്ടി, സു​കു, പ​രേ​ത​യാ​യ ച​ന്ദ്രി​ക, ഉ​ഷ, ഉ​ഷ.

എം.​സി. സാ​മു​വേ​ൽ
കോ​ഴി​മ​ല
പെ​നി​യേ​ൽ പേ​ങ്ങാ​ട്ട് എം.​സി.​സാ​മു​വ​ൽ (കു​ഞ്ഞു​മോ​ൻ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് പ​ഴ​യ​കാ​വ് ഐ​പി​സി ഫി​ല​ദ​ൽ​ഫി​യ സ​ഭ​യി​ലെ​ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നെ​ല്ലി​മ​ല​യി​ലു​ള്ള കു​ടും​ബ​ക്ക​ല്ല​റ​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ ആ​നി​ക്കാ​ട് ചെ​റ്റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ഞ്ചി, റി​ബു, ലൗ​ലി. മ​രു​മ​ക്ക​ൾ: ജി​ൻ​സി, നീ​നൂ, ഫി​ൻ​ലി.
സി​ബി​ച്ച​ൻ
വെ​ള്ളാ​രം​കു​ന്ന്
മ​റ്റ​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ സി​ബി​ച്ച​ൻ (47) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​യ്സി അ​ണ​ക്ക​ര വ​ട​ക്കേ​ക​ണ്ണം​പ​ള്ളി കു​ടും​ബാം​ഗം. മ​ക​ൻ: ആ​ൽ​ബി​ൻ.