+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ശ​താ​ബ്ദി ആ​ഘോ​ഷ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: കെ.​സി. ജോ​സ​ഫ്

ക​ണ്ണൂ​ർ: ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ശ​താ​ബ്ദി സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യോ മു​ഖ്യ​മ​ന
ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ശ​താ​ബ്ദി  ആ​ഘോ​ഷ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: കെ.​സി. ജോ​സ​ഫ്
ക​ണ്ണൂ​ർ: ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ശ​താ​ബ്ദി സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യോ മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ അ​റി​വോ​ടെ​യാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വ് കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടി​യ​ന്ത​ര​മാ​യി ഈ ​സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​വ​ണം. ബി​ജെ​പി​യു​ടെ മു​ന്പി​ൽ ഭ​യ​പ്പെ​ട്ടു​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഈ ​നി​ല​പാ​ട് കേ​ര​ള​ത്തി​നാ​കെ അ​പ​മാ​ന​ക​ര​മാ​ണ്. ആ​ർ​എ​സ്എ​സി​ന്‍റെ ബി ​ടീ​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് അ​ധഃ​പ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.