മുംബൈ: വെന്റിലേറ്റർ കഴിയുന്ന പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യനില ഗുരുതരാവസ്ഥ തുടുരുന്നതായി ഡോക്ടർമാർ. എന്നാൽ, കഴിഞ്ഞ ദിവസത്തെക്കാളും ആരോഗ്യനില മെച്ചപ്പെട്ടുണ്ടെന്ന് ആശുപത്രിയിലെ വൃത്തങ്ങൾ അറിയിച്ചു.
ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.