![കണ്ണൂര്‍](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13344094/full.jpg)
ജോസഫ്
വായാട്ടുപറന്പ്
ആദ്യകാല കുടിയേറ്റ കർഷകൻ വായാട്ടുപറമ്പിലെ നെല്ലംകുഴിയിൽ ജോസഫ് (84) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: റെജിനോൾഡ്,സ്റ്റാൻലി. മരുമക്കൾ: ഷാലറ്റ്, ജീന.
ജോബി
കരിക്കോട്ടക്കരി
കാവുംങ്കൽ ചാക്കോ (പാപ്പാ)-ലീലാമ്മ ദമ്പതികളുടെ മകൻ ജോബി (32) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ. സഹോദരങ്ങൾ: ജോമോൻ, ജോജി.
ത്രേസ്യാമ്മ
ഭീമനടി
മാങ്ങോട്ടെ പരേതനായ മടുക്കക്കുഴി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. മക്കൾ: ആൻസി, ജെസി, ഡെന്നി, ബിനോയി, ടോപ്സി, ബിൻസി, നൈസി, പരേതനായ ബെന്നി. മരുമക്കൾ: സുമ, സെബാസ്റ്റ്യൻ, ഷാജി, ശ്രീജ, ബെന്നി, ജിജോ.
ബ്രദർ ജോർജ് ദേവ്
എടൂര്‍
മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കമ്പിനിനിരത്ത് നെടിയംതേട്ട് (ആറ്റിന്കരയില്) ബ്രദര്‍ ജോര്‍ജ് ദേവ് (68) നിര്യാതനായി. സംസ്കാരം നാളെ 10 ന് ചെന്നൈ ലിറ്റില്‍ മൗണ്ട് പള്ളിയില്‍. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, റീജണൽ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെനിയ, കോൽക്കത്ത, സേലം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ദേവസ്യ-മറിയം ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കത്രീന, തങ്കച്ചന്, ജേക്കബ് (അധ്യാപകന്, കോല്‍ക്കത്ത), റോസമ്മ (പോണ്ടിച്ചേരി), മേരി (നഴ്സ്, ഹൈദരാബാദ്), ആന്റണി (അധ്യാപകന്, ആഫ്രിക്ക), ലൈസമ്മ, മാത്യു (അഡ്വക്കറ്റ്, ബീഹാര്‍), ജോണ്‍ (ഗവ. ഗസ്റ്റ് ഹൗസ് കണ്ണൂര്‍).
എൽസി
കിളിയന്തറ
നെരങ്ങുംചിറ്റയിലെ പരേതനായ കല്ലുങ്കൽ വാഴക്കാലാ മാത്യുവിന്റെ ഭാര്യ എൽസി (63) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11.30ന് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ. പരേത നരിക്കാട്ട് കുടുംബാഗം. മക്കൾ: സ്മിത, ജയേഷ്. മരുമക്കൾ: സിജു വടക്കേമുറി (കാലാങ്കി), ജോസ്ന.
ചാമൻ കോമരം
ഇരിട്ടി
പയഞ്ചേരി ശ്യാമള ലൈനിന് സമീപം മഹാത്മാ റോഡിൽ കാര്യത്ത് ചാമൻ കോമരം (99) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വെള്ളാറമ്പിൽ കൊറുമ്പി. മക്കൾ: മാധവി, ജാനകി, കുഞ്ഞിരാമൻ, രാജൻ ( ബിഎസ്എൻഎൽ, ഇരിട്ടി ), നാരായണൻ (ഓട്ടോ ഡ്രൈവർ, ഇരിട്ടി ), ലക്ഷ്മി, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: കുഞ്ഞിരാമൻ കോമരം, വിലാസിനി, രാധ,രവീന്ദ്രൻ, രാധ, പരേതനായ നാരായണൻ.
ദേവി
പറശിനിക്കടവ്
പരേതനായ പറശിനി മടപ്പുരയ്ക്കൽ കുഞ്ഞിക്കോരന്റെ ഭാര്യ കുന്നുമ്മൽ ദേവി (90) നിര്യാതയായി. സംസ്കാരം ഇന്നു11 ന് പറശിനിക്കടവ് പൊതുശ്മശാനത്തിൽ. മക്കൾ: സതി, സഹജൻ, സഗുണ, പദ്മിനി, സതീശൻ, സുധീര, പരേതരായ സദാനന്ദൻ, പദ്മനാഭൻ. മരുമക്കൾ: അനന്തൻ, പ്രദീപൻ, വനജ, സുശീല, റിസ, പരേതനായ ബാബുരാജ്. സഹോദരങ്ങൾ: സരോജിനി, വിലാസിനി, ഭാർഗവി, ശൈലജ, പരേതരായ ഭാസ്കരൻ മാസ്റ്റർ, യശോദ.
കണ്ണപൊതുവാൾ
ചീമേനി
കോൽക്കളി ആചാര്യനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ പുലിയന്നൂർ കാനത്തപൊയിലിലെ പുത്തലത്ത് കണ്ണപൊതുവാൾ(97)നിര്യാതനായി. ഭാര്യ: പരേതയായ കാമ്പ്രത്ത് കാർത്ത്യായനി. മക്കൾ: കെ. കൃഷ്ണപൊതുവാൾ(റിട്ട.കൃഷി വകുപ്പ്), കമലാക്ഷി(ആലന്തട്ട), സാവിത്രി, രാധാമണി(കാറമേൽ), ദാമോദരൻ,സുധാകരൻ, പരേതയായസുലോചന. മരുമക്കൾ: പ്രസന്ന(ആലപ്പടമ്പ്), രാമചന്ദ്രൻ(കാറമേൽ), ശ്രീജ(കോറോം), രജനി(അന്നൂർ), പരേതരായ ദാമോദരപൊതുവാൾ, നാരായണപൊതുവാൾ. സഹോദരങ്ങൾ: പരേതരായ നാരായണപൊതുവാൾ, ശേഖരപൊതുവാൾ, കുഞ്ഞിപെണ്ണമ്മ, പാർവതി.
സുഹറ
കണ്ണൂർ
തായത്തെരു ഓഷിനിൽ പരേതനായ മാടക്കണ്ടി മുസ്തഫയുടെ ഭാര്യ പുതിയവീട്ടിൽ സുഹറ (72) ബംഗളൂരുവിൽ നിര്യാതയായി. കബറടക്കം ഇന്ന് 10ന് സിറ്റി ജുമാ മസ്ജിദിൽ. പരേതനായ മയിലക്കര അബ്ദുൽ ഖാദറിന്റയും ഖദീജയുടെയും മകളാണ്. മക്കൾ: ഷാജിർ (അബൂദാബി), ശഹില. മരുമക്കൾ: കെ.എം നജീബ്, ശർമിന. സഹോദരങ്ങൾ: ഹാശിം, ആയിശ, മൂസക്കുട്ടി, മറിയു, മുഹമ്മദ് അലി, കുഞ്ഞിമൂസ, ശാഹുൽ ഹമീദ്, റഹീം, മുജീബ് പുതിയ വീട്ടിൽ.