ന്യൂഡൽഹി: ഡിജിറ്റൽ സാന്പത്തികം, ശാസ്ത്ര-സാങ്കേതികം, തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ആയിരിക്കും ബ്രിക്സ് ഉച്ചകോടിയിലെ പ്രധാന അജൻഡകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിലായിരിക്കും ശ്രദ്ധയെന്ന് 11-ാം ബ്രിക്സ് ഉച്ചകോടിക്കായി ഇന്നലെ ബ്രസീലിനു തിരിക്കും മുന്പ് പുറത്തിറക്കിയ പ്രസ്താവനയിൽ മോദി പറഞ്ഞു. ഇന്നും നാളെയുമാണ് ഉച്ചകോടി.