+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലതാ മങ്കേഷ്കർ സാവധാനം സുഖംപ്രാപിക്കുന്നു

മും​​​​ബൈ: ശ്വാ​​​​സ​​​​ത​​​​ട​​​​സം നേ​​​​രി​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​ര​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​
ലതാ മങ്കേഷ്കർ സാവധാനം സുഖംപ്രാപിക്കുന്നു
മും​​​​ബൈ: ശ്വാ​​​​സ​​​​ത​​​​ട​​​​സം നേ​​​​രി​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​ര​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ട ല​​​​താ മ​​​​ങ്കേ​​​​ഷ്ക​​​​റു​​​​ടെ നി​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ സാ​​​​വ​​​​ധാ​​​​നം നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ട്ടു​​​​വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ല​​​​ത​​ മ​​​​ങ്കേ​​​​ഷ്ക​​​​റു​​​​ടെ പ​​​​ബ്ലി​​​​ക് റി​​​ലേ​​​ഷ​​​​ൻ​​​​സ് ടീം ​​​​അ​​​​റി​​​​യി​​​​ച്ച​​​​ത്. തൊ​​​​ണ്ണൂ​​​​റു​​​​കാ​​​​രി​​​​യാ​​​​യ ല​​​​ത​​​​യെ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് ബ്രീ​​​​ച്ച് കാ​​​​ൻ​​​​ഡി ആ​​​​ശു​​​​പ​​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​​ത്.