![തൃശൂര്‍](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13327669/full.jpg)
ത്രേസ്യ
ആളൂർ
കാൽവരിക്കുന്ന് തെറ്റയിൽ അരിക്കാട്ട് പരേതനായ പൈലന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10.30ന് കാൽവരിക്കുന്ന് വ്യാകുലമാത പള്ളിയിൽ. മക്കൾ: ജോർജ് ( ദീപിക ഏജന്റ്, കല്ലേറ്റുംകര), റപ്പായി, റോസിലി, മേരി, ആനീസ്. മരുമക്കൾ: ട്രീസ, മേഴ്സി, ജോസ്, ചാക്കപ്പൻ, ജോൺസൺ.
മേരി തിമോത്തി
കിഴക്കേകോട്ട
തലോക്കാരൻ പരേതനായ തിമോത്തി (ഓഡിറ്റർ) യുടെ ഭാര്യ മേരി (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30-ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ. മക്കൾ: ഡോ. ടി.ടി. പോൾ (നെഫ്രോളജിസ്റ്റ്, ഹൈടെക് ഹോസ്പിറ്റൽ), ടി.ടി. ജേക്കബ് (ചാർട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്), ടി.ടി. ഡേവി (അഡ്വക്കേറ്റ്, തൃശൂർ), ജെസി(റിട്ട. സിഎസ്ബി ബാങ്ക്), ലീന (അസി. പ്രഫസർ, എൻജിനീയറിംഗ് കോളജ് ചേർത്തല). മരുമക്കൾ: വത്സ, അനില, സബി, സാജൻ മാന്പിള്ളി (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജാക്സൺ കോലാടി (ഡെപ്യൂട്ടി ഡയറക്ടർ, ഡയറി ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്).
ത്രേസ്യാമ്മ
ചാലക്കുടി
ബി.ഡി.ദേവസി എംഎൽഎയുടെ സഹോദരൻ കൊരട്ടികോനൂർ പാലമുറി ബ്രഹ്മകുളത്ത് കുന്നിക്കുരു റപ്പായിയുടെ ഭാര്യ ത്രേസ്യാമ്മ(67)നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11ന് മേലൂർ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ഷൈനി, ഷൈജു, ഷൈജി, ജോളി. മരുമക്കൾ: ഡേവീസ്, അനിത, ബിന്നി, പോളച്ചൻ.
മേരി
ചാലക്കുടി
നോർത്ത് ചാലക്കുടി മാടോന കുഞ്ഞിപ്പൈലൻ ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10.30ന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: അൽഫോണ്‍സ, ജോസ്, പോളി, ഗ്രെയ്സി, ജോബി, ലിൻസി. മരുമക്കൾ: പോളി, ജെനി, ജോയ്, സിനി, പരേതനായ ജെറി.
സൈമണ്‍
പാവറട്ടി
വടുക്കൂട്ട് ദേവസിക്കുട്ടി മകൻ സൈമണ്‍ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ. പാവറട്ടി സെന്റ് ജോസഫ് സ്കൂൾ പ്രൈമറി വിഭാഗം റിട്ട. പ്രധാനാധ്യാപകനും പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രം ട്രസ്റ്റിയുമായിരുന്നു. ഭാര്യ: മാർഗരറ്റ് (റിട്ട. അധ്യാപിക) ഏനാമാക്കൽ കാഞ്ഞിരത്തിങ്കൽ കുടുംബാംഗം. മക്കൾ: സെബി (പ്രധാനാധ്യാപകൻ, പാവറട്ടി സെന്റ് ജോസഫ്സ് സ്കൂൾ), ബീന, ജോഷി (പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ), ഷീന (അധ്യാപിക, ഹോളി ഫാമിലി സിജിഎച്ച്എസ്, തൃശൂർ). മരുമക്കൾ: വെറോനി (അധ്യാപിക, സെന്റ് ആന്റണീസ് യുപി സ്കൂൾ, പൂവത്തൂർ), ഫ്രാൻസിസ് (കോൽക്കത്ത), ഷൈബി (അധ്യാപിക, ഡോണ്‍ബോസ്കോ സിജിഎച്ച്എസ് കൊടകര), അവറാച്ചൻ (ബിസിനസ്).
വർഗീസ്
ചേറ്റുപുഴ
അക്കരപട്ട്യേക്കൽ ദേവസി മകൻ വർഗീസ് (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജെസി. മക്കൾ: സിന്റോ, സാൻജോ, സ്റ്റെജോ.
എൽസി
നെല്ലിക്കുന്ന്
സൗത്ത് ബസാർ കോന്പാറ താഴത്ത് പരേതനായ പോൾ ഭാര്യ എൽസി (83, റിട്ട. അധ്യാപിക, എഎഎച്ച്എസ് കുട്ടനെല്ലൂർ) നിര്യാതയായി. പരേത കുന്നംങ്കട ജോസഫിന്റെ മകളാണ്. സംസ്കാരം നട ത്തി. മകൾ: പേൾസി. മരുമകൻ: ടി.വി.ജോണ്‍ (സ്റ്റാഫ്, ജോസ്കോ ജ്വല്ലറി, തൃശൂർ).
ആന്റണി
കോനിക്കര
കണ്ണന്പുഴ പരേതനായ ഒൗസേപ്പിന്റെ മകൻ ആന്റണി (ആന്റു-74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽസി. മക്കൾ: ജോസ്, ജോമോൻ, ജോബി. മരുമക്കൾ: സിംല, ലിനി, മേഴ്സി.
ത്രേസ്യ
ഒല്ലൂർ
അവിണിശേരി കല്ലൂർമനറോഡിൽ കണവല പരേതനായ തോമസ് ഭാര്യ ത്രേസ്യ (84) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളിയിൽ. മക്കൾ: പരേതനായ ജോസ്, ജോയ്, ഫിലോമിന, ആലീസ്, ദേവസി, ഷേർളി, ഷീല, സേവ്യാർ. മരുമക്കൾ: റോസ്ലി, ഓമന, പൗലോസ്, ജോസ്, റാണി, ബാബു, ജോണ്സണ്, മേരി.
ജോസ്
കുന്നംകുളം
ആർത്താറ്റ് കോലാടി ഉട്ടുപ്പിന്റെ മകൻ ജോസ് (62) നിര്യാതനായി. ഓട്ടോഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷീല. മക്കൾ: ജെസ്വിൻ, ഏയ്ഞ്ചൽ.
പെണ്ണമ്മ
പഴയന്നൂർ
ചിറയത്ത് പരേതനായ ജോസഫ് ഭാര്യ പെണ്ണമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, മോളി, ബെന്നി, ടോമി, സജി. മരുമക്കൾ: സുമ, സണ്ണി, ജസീന്ത, മേരി, സിൻസിയ.
ഷിവിൻ
അന്തിക്കാട്
വാലത്ത് ഷണ്മുഖൻ മകൻ ഷിവിൻ (39) നിര്യാതനായി. സംസ്കാരം നടത്തി. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, നാട്ടിക എംഎൽഎ ഗീതാ ഗോപി എന്നിവരുടെ പേഴ്സണൽ സ്റ്റാഫ്, കെജിഎം സ്കൂൾ പിടിഎ പ്രസിഡന്റ്, സിപിഎം കർഷക തൊഴിലാളി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: വിജയ. ഭാര്യ: മിഥുല. മക്കൾ: സിദ്ധാർത്ഥ്, ഹൃദിക.
സഹജൻ
കാരമുക്ക്
വലപ്പറന്പിൽ കറുപ്പൻകുട്ടി മകൻ സഹജൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: സനീഷ്, സബിത, സംഗീത, സജീഷ്. മരുമക്കൾ: പ്രവീണ, മഹേഷ്, പ്രജോദ്.
വേലായുധൻ
വെള്ളാങ്കല്ലൂർ
കുന്നപിള്ളി വേലായുധൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: രജനി, രജിത, രഞ്ജിത്. മരുമക്കൾ: രാജു, ബാബു, വിജിഷ.
ശ്രീധരൻ നായർ
വടക്കാഞ്ചേരി
മിണാലൂർ കടുംകീരിയിൽ ശ്രീധരൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10ന് ചെറുതുരുത്തി പുണ്യതീരത്ത്. ഭാര്യ: ലക്ഷ്മികുട്ടിയമ്മ. മക്കൾ: വിജയകുമാർ (റിട്ട. വാട്ടർ അഥോറിറ്റി ഓവർസിയർ), പ്രകാശൻ. മരുമക്കൾ : ശാന്തകുമാരി, ബബിത.
കുട്ടൻ
മേലൂർ
കുറുപ്പം ഐക്കരക്കുടി പരേതനായ വേലായുധൻ മകൻ കുട്ടൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: പ്രിൻസി, പ്രവീണ്‍. മരുമക്കൾ: ഷാജി, മഞ്ജു.
ഗിരിജ നായർ
അവിട്ടത്തൂർ
അവിട്ടത്തൂർ പൊന്നാത്ത് ഗിരിജ നായർ(79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: ഗിരീഷ, ഹരീഷ്.
ബീവാത്തുമ്മ
പുന്നയൂർക്കുളം
പാലപ്പെട്ടി താജ് തീയറ്ററിനു സമീപം പരേതനായ തണ്ടാംകോളി വീട്ടിൽ കുഞ്ഞിമോൻ ഹാജിയുടെ ഭാര്യ ബീവാത്തുമ്മ (101) നിര്യാതയായി. മക്കൾ: അലി, അബ്ദുൾ ഖാദർ, പാത്തുണ്ണി, ഉൽസു, സുബൈദ, പരേതരായ മാമു, ആയിഷാബി.
പാറുക്കുട്ടി
പെരിങ്ങാവ്
മരോട്ടിക്കൽ രാഘവൻ എഴുത്തച്ഛന്റെ ഭാര്യ പാറുക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ ഒന്‍പതിന് പാറമേക്കവ് ശാന്തിഘട്ടിൽ. മക്കൾ: വേണുഗോപാലൻ, സരസ്വതി, രാധ, ശാന്ത. മരുമക്കൾ: ഗീത, രാമൻ, രാമചന്ദ്രൻ, ഭാസ്കരൻ.
ബേബി
കൊടുങ്ങല്ലൂർ
എടവിലങ്ങ് ശ്രീനാരായണ നഗറിന് വടക്കുവശം മംഗലത്ത് കുമാരൻ ഭാര്യ ബേബി(78) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ഗോപി. മരുമകൾ: അജിത(മോഡേണ്‍ ആശുപത്രി, കൊടുങ്ങല്ലൂർ).
അബ്ബാസ് ഹാജി
പുന്നയൂർ
അകലാട് ഒറ്റയിനിക്ക് സമീപം തറയിലെകായിൽ അബ്ബാസ് ഹാജി (72) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: താഹിർ, നൗഫൽ, കദീജ. മരുമക്കൾ: ഫൗസിയ, സലീന.
സിദ്ധാർഥൻ
പുന്നയൂർക്കുളം
പഴയ പോസ്റ്റോഫീസിനു സമീപം കിസാൻ റോഡിൽ പരേതനായ ചേന്ത്രാൻവീട്ടിൽ അപ്പുവിന്റെ മകനും ലോട്ടറി വിൽപ്പനക്കാരനുമായ സിദ്ധാർഥൻ (48) നിര്യാതനായി. ഭാര്യ: പ്രേമ. മാതാവ്: തങ്ക.
മുത്തുകോയ തങ്ങൾ
കയ്പമംഗലം
കാളമുറി പടുവിങ്ങൽ മുത്തുകോയ തങ്ങൾ ( 94) നിര്യാതനായി. മദ്രസ അധ്യാപകനായിരുന്നു. ഭാര്യമാർ: മുത്തുബീവി, ആയിശ. മക്കൾ: കാസിം, അബ്ദുറഹ്മാൻ (അബുദാബി), അബ്ദുസലാം (ബഹറൈൻ), പരേതനായ ഹസൻ. മരുമക്കൾ: കുഞ്ഞു ബീവി, ശരീഫ, ഷൈലജാൻ, ഹഫ്സ.
ഹസൻ
പുന്നയൂർക്കുളം
അണ്ടത്തോട് മണ്ണായിക്കൽ വീട്ടിൽ ഹസൻ (87) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹക്കീം, യഹിയ, ഉമ്മർ. മരുമകൾ: റിസ്ന.
ചന്ദ്രികയമ്മ
വടക്കാഞ്ചേരി
കുന്പളങ്ങാട് ചന്ദനംകുമരത്ത് വീട്ടിൽ ചന്ദ്രികയമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ജയൻ, ഗോപാലകൃഷ്ണൻ. ഭർത്താവ്: പരേതനായ പട്ടിള ഗോപാലകൃഷ്ണൻ നായർ.
അമ്മിണി
നെടുപുഴ
വട്ടപ്പിന്നി കൊപ്പറന്പിൽ പരേതനായ വേലായുധൻ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10.30 ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: രമ, ലത, രജിത. മരുമക്കൾ: വാസു, ഷാജി, രാജേഷ്.
കൃഷ്ണപ്രഭു
കൊടുങ്ങല്ലൂർ
മുനിസിപ്പൽ ഓഫീസിനു സമീപം രവിശ്വരപുരത്ത് കെ.ജെ കൃഷ്ണപ്രഭു (80) നിര്യാതനായി. സംസ്കാരം നടത്തി. മകൾ: ആശ. മരുമകൻ: ദിനേശ് പ്രഭു.
മുഹമ്മദുണ്ണി
പുന്നയൂർക്കുളം
എരമംഗലം സംഘം റോഡിൽ നുറുക്കിലയിൽവീട്ടിൽ മുഹമ്മദുണ്ണി (70)നിര്യാതനായി. മക്കൾ: സുബൈർ, ഷമീന, സമീറ.
അന്നമ്മ
അമ്മാടം
പടിഞ്ഞാറങ്ങാടിയിൽ ലഗറാഞ്ച് മാർക്ക് ഭാര്യ അന്നമ്മ (84) നിര്യാതയായി. അമ്മാടം കാട്ടൂക്കാരൻ കുടുംബാംഗമാണ്. സംസ്കാരം ഇന്നുരാവിലെ 11ന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജോസ്ഫീന, ജോസഫ് (ജീസസ് ഇലക്ട്രിക്കൽസ് അമ്മാടം), മെറീന (ദുബായ്), മിനി. മരുമക്കൾ: റോബിൻ ആലപ്പാടൻ -ചൊവ്വൂർ(ഫർണിച്ചർ ബിസിനസ്), ലിജി (പാലയ്ക്കൽ എരിഞ്ചേരി കുടുംബാംഗം), തങ്കച്ചൻ പാണേക്കാടൻ - ആന്പക്കാട് (ദുബായ്), ഡെന്നി വടക്കേപീടിക -ആളൂർ (ബഹറിൻ).
തോമസ്
പന്നിത്തടം
ചിറമനേങ്ങാട് പരേതനായ തൈക്കാടൻവീട്ടിൽ പൊറിഞ്ചുവിന്റെ മകനും ബിൽഡിംഗ് കോൺട്രാക്ടറുമായ പി.ടി. തോമസ് (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ലിജു, ജോഷി (ബഹറിൻ). മരുമക്കൾ: ജീന, സാലി.
മേരി
കൊരട്ടി
തെക്കെ അങ്ങാടി പുളിക്കൽ ഒൗസേപ്പ് ഭാര്യ മേരി (74) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 8.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ഉഷ, ഷാജൻ, ജയൻ. മരുമക്കൾ: ജോസഫ്, ഷർമിള, പ്രിൻസി.
റോസി
വല്ലക്കുന്ന്
ഐനിക്കൽ നെരേപറന്പിൽ പൗലോസ് ഭാര്യ റോസി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് അൽഫോൻസ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. മക്കൾ: മേരി, ത്രേസ്യാമ്മ, ജോയി, ഡേവിസ്, ആന്റോ, മിനി. മരുമക്കൾ: പരേതനായ വർഗീസ്, പരേതനായ പോളി, റീന, ബീന, സാലി, സണ്ണി.
സാബു ജോസ്
മുണ്ടൂർ
ചൂണ്ടൽ പരേതനായ പൗലോസ് മകൻ സാബു ജോസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് മുണ്ടൂർ പരിശുദ്ധ കർമലമാതാവിൻ പള്ളിയിൽ. അമ്മ: മേരി. ഭാര്യ: ലൈജി. മക്കൾ: സച്ചിൻ, സഞ്ജയ്.
ബിജു
പൊയ്യ
തട്ടകത്ത് ആന്റുവിന്റെ മകൻ ബിജു (44) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11-ന് പൊയ്യ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. വൃക്കസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. അമ്മ: മേരി. ഭാര്യ: സെസി (കോട്ടമുറി എടാട്ടുകാരൻ കുടുംബാംഗം). മക്കൾ: ഏയ്ഞ്ചൽ, എവറിൻ, ആന്റോ (മൂവരും സെന്റ് ആന്റണീസ് കരോട്ടുകര സ്കൂൾ വിദ്യാർഥികൾ).
രാഘവൻ
കൊടുങ്ങല്ലൂർ
പുല്ലൂറ്റ് അടയിനിക്കാട് ഹൈമവതി ക്ഷേത്രത്തിനു സമീപം ചെട്ടിയാട്ടിൽ പരേതനായ കണ്ടുണ്ണി മകൻ രാഘവൻ(87)നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷനിൽ, ഷജിത, ഷിബു. മരുമക്കൾ: ജിഷ, സുരേന്ദ്രൻ. കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമനാഥൻ സഹോദരനാണ്.