+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

മ​ഞ്ജു വ​ട​ക്ക​ഞ്ചേ​രികേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും റി​ട്ട​യേ​ർ​ഡ് ബി​ഡി​ഒ​യു​മാ​യ വ​ട​ക്ക​ഞ്ചേ​രി കാ​രു​വ​ള്ളി​ൽ തോ​മ​സ് ജോ​ണി​ന്‍റെ ഭാ​ര്യ മ​ഞ്ജു (63) നി​ര്യാ​
പാലക്കാട്
മ​ഞ്ജു
വ​ട​ക്ക​ഞ്ചേ​രി
കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും റി​ട്ട​യേ​ർ​ഡ് ബി​ഡി​ഒ​യു​മാ​യ വ​ട​ക്ക​ഞ്ചേ​രി കാ​രു​വ​ള്ളി​ൽ തോ​മ​സ് ജോ​ണി​ന്‍റെ ഭാ​ര്യ മ​ഞ്ജു (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11.30 ന് ​വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ്മാ​താ ഫെ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ത​ല​വ​ടി കൊ​ക്കോ​ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ടി​റ്റു കാ​രു​വ​ള്ളി​ൽ (ദു​ബാ​യ്), ടി​നു കാ​രു​വ​ള്ളി​ൽ (ലൈ​ഫ് ഫാ​ർ​മ). മ​രു​മ​ക്ക​ൾ: മോ​ൻ​സി (ദു​ബാ​യ്, രാ​മ​നാ​ട്ട് മീ​ന​ങ്ങാ​ടി), ജോ​ണ്‍​പോ​ൾ (ദു​ബാ​യ്, കി​ഴ​ക്കേ​യ​റ്റം എ​ട​ത്വ).

മേ​രി
അ​ഗ​ളി
ക​ൽ​ക്ക​ണ്ടി വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി​യു​ടെ ഭാ​ര്യ മേ​രി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30 ന് ​അ​ട്ട​പ്പാ​ടി ത്രി​ത്വ​മ​ല ഹോ​ളി ട്രി​നി​റ്റി പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്, ബേ​ബി, മാ​ത്യു, ആ​ലീ​സ് . മ​രു​മ​ക്ക​ൾ: മോ​ളി, ലൈ​ല, ബീ​ന, പ​രേ​ത​നാ​യ ജോ​സ്.