![എറണാകുളം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13326966/full.jpg)
വി.കെ.വർക്കി
നാകപ്പുഴ
വെട്ടുപാറയ്ക്കൽ വി.കെ. വർക്കി (വർക്കിസാർ - 72) നിര്യാതനായി. സംസ്കാരം നാളെ 11ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മേരി (റിട്ട. അധ്യാപിക എസ്എസ്എസ് യുപിഎസ്, ഏഴല്ലൂർ) ഏഴല്ലൂർ കൊച്ചുവെന്പിള്ളിൽ കുടുംബാംഗം. മക്കൾ: ജിനു വി. ജോർജ് (അധ്യാപകൻ ഗവ. ഹയർ സെക്കൻ സെക്കൻഡറി സ്കൂൾ നേര്യമംഗലം), ജയിംസ് വി. ജോർജ് (അധ്യാപകൻ തേവര എസ്എച്ച് കോളജ്).