![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13326965/full.jpg)
ലൈസാമ്മ
കുര്യനാട്
മറ്റത്തിൽ സ്കറിയ മാത്യുവിന്റെ ഭാര്യ ലൈസാമ്മ സ്കറിയ (81) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് ചീങ്കല്ലേൽ (മോനിപ്പള്ളി) സെന്റ് തോമസ് പള്ളിയിൽ. പരേത കണ്ണാടി തുണ്ടിയിൽ കുടുംബാംഗം. മക്കൾ: ഫാൻസി, നാൻസി, അഡ്വ. സതീഷ് മാത്യു മറ്റം. മരുമക്കൾ: ജയിംസ് തെക്കനാട്ട് (തോട്ടയ്ക്കാട്), തോമസ് മാത്യു കിഴക്കേക്കര (കാഞ്ഞിരപ്പുഴ), കൊച്ചുറാണി വടശേരി മുണ്ടക്കയം (മേരിഗിരി പബ്ലിക് സ്കൂൾ കൂത്താട്ടുകുളം).
മാത്യുജോസഫ്
തച്ചപ്പുഴ
ശൗര്യാംകുഴിയിൽ മാത്യുജോസഫ്(കുഞ്ഞൂഞ്ഞ് -88) നിര്യാതനായി. സംസ്കാരം നാളെ പത്തിന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി. മക്കൾ: കുഞ്ഞുമോൻ (മാങ്കുളം), കുഞ്ഞുമോൾ (കുവൈറ്റ്), തങ്കച്ചൻ, ലിസിക്കുട്ടി (അഴങ്ങാട്), ബേബിച്ചൻ (തച്ചപ്പുഴ സെന്റ് മേരീസ് എൻജിനിയറിംഗ്). മരുമക്കൾ: ജെസി വടക്കേക്കുറ്റ് കൂത്രപ്പള്ളി, ജയിംസ്കുട്ടി കന്നിട്ടേയിൽ പുളിങ്കുന്ന്, ഗ്രേസിക്കുട്ടി പള്ളിക്കുന്നേൽ കാഞ്ഞിരപ്പള്ളി, തോമാച്ചൻ കുറ്റിക്കാട്ട്(അഴങ്ങാട്), ലിസി ഉദിന്താനത്തിൽ ചന്പക്കര.
ചെറിയാൻ സഖറിയ
കോട്ടയം
കോളജ് അധ്യാപകനും ദീപിക മുൻ പത്രാധിപ സമിതിയംഗവുമായ മറിയപ്പള്ളി കരുന്നാലയിൽ ആശിഷ് വില്ലയിൽ ചെറിയാൻ സഖറിയ (ജോയി-64) നിര്യാതനായി. സംസ്കാരം നാളെ 12ന് കോട്ടയം ജറുസലേം മാർത്തോമ പള്ളിയിൽ. ഭാര്യ സൂസമ്മ കുന്നന്താനം പാറക്കടവിൽ പഴയപുരയ്ക്കൽ കുടുംബാംഗം. മക്കൾ : ആശിഷ് ചെറിയാൻ (യുഇഎസ്ഐ കോ-ഓർഡിനേറ്റർ), അൻജു (ഭിലായ് ഗവണ്മെന്റ് ആശുപത്രി). മരുമക്കൾ: ആൻസി (ശ്രവണ സ്പീച്ച് ആൻഡ് ഹിയറിംഗ് കഞ്ഞിക്കുഴി), പ്രിൻസ് വർഗീസ് (നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ,ഛത്തീസ്ഗഡ് ) .പരേതൻ ദീപിക കോട്ടയം, തൃശൂർ യൂണിറ്റുകളിലും പത്തനംതിട്ട ബ്യൂറോയിലും മംഗളം ദിനപത്രത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ലക്ചറായി പ്രവർത്തിച്ചിട്ടുണ്ട്.
ആഗസ്തി ആന്റണി
കടുത്തുരുത്തി
കുറിച്ചിയാപറന്പിൽ ആഗസ്തി ആന്റണി (പാപ്പച്ചൻ -78) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട് അമേരിക്കയിൽ. ഭാര്യ അമ്മിണി പൊതി വെന്പേനി കുടുംബാംഗം. മക്കൾ: റീന ബോണസ്, റൂബി ജോജോ, റോയി, റോഷൻ (എല്ലാവരും യുഎസ്എ), റെജി ജോസ് (ഖത്തർ). മരുമക്കൾ: ബോണസ് തോപ്പുറത്ത് (വെച്ചൂച്ചിറ), ജോജോ വെള്ളാനിക്കൽ (വടയാർ), ആൻഡ്രിയ, ബിബി(എല്ലാവരും യുഎസ്എ), ജോസ് മൂന്നാമാക്കൽ (കാഞ്ഞിരമറ്റം).
പി.ജെ. തോമസ്
പൊൻകുന്നം
ആദ്യകാല നാടക നടൻ പുതുപ്പറന്പിൽ പി.ജെ. തോമസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ. ഭാര്യ: പൊന്നമ്മ തുന്പമണ് എഴുത്തുപുരക്കൽ (മണ്ണിൽ) കുടുംബാംഗം. മക്കൾ: ലാലിച്ചൻ (മസ്കറ്റ്), ലെജി (ദുബായ്), ലെനീഷ് (ബിസിനസ്), ലൈസാമ്മ, ലൈന, റൂബി. മരുമക്കൾ: സൂസൻ കോയിപ്പുറം (തുന്പമണ്), സുബി പ്ലാവ് വെച്ചതിൽ (കുമളി), സിമി പുതുപ്പറന്പിൽ (കൂവപ്പള്ളി), സെബാസ്റ്റ്യൻ മണക്കാട്ട്(പള്ളിക്കത്തോട്), ജോർജുകുട്ടി പൂവത്തുങ്കൽ (വിഴിക്കത്തോട്), ജോജി മുളകുപാടം (ചങ്ങനാശേരി).
സി.ജെ. മാത്യു
കൈപ്പുഴ
ചാമക്കാലായിൽ പരേതനായ ജോസഫിന്റെ മകൻ സി.ജെ. മാത്യു (കൊച്ച്-71) നിര്യാതനായി. സംസ്കാരം നാളെ 3.30-ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ. ഭാര്യ: മേരി മറ്റക്കര വെള്ളക്കട കുടുംബാംഗം. മക്കൾ: ജെയിൻ(സൗദി), ജസി, ജോബി(കുവൈറ്റ്), ജോഷി. മരുമക്കൾ: ചാക്കോച്ചൻ പരിമണത്തേട്ട്(കൂടല്ലൂർ), സാബു വഴിയന്പലത്തിൽ (കൊങ്ങാണ്ടൂർ), ജിൽറ്റ (കുവൈറ്റ്), റഹിന.
പി. കുഞ്ഞപ്പൻ
വൈക്കം
നാടകനടൻ വൈക്കപ്രയാർ പുളിന്തറ പി. കുഞ്ഞപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: അരുണ്കുമാർ (ഗവ. എച്ച്എസ്എസ് തേവർവട്ടം, പൂച്ചാക്കൽ), ഷാരോണ്കുമാർ, പരേതനായ കിരണ്കുമാർ. മരുമക്കൾ: സിനി (കെഎസ്എഫ്ഇ കുറവിലങ്ങാട്), ചിത്രലേഖ (ഇൻഫോപാർക്ക്, കൊച്ചി).
എം.ടി.മാത്യു
ഇടകടത്തി
റിട്ട. ഹെഡ്മാസ്റ്റർ മേമന എം.ടി.മാത്യു (ബേബി സാർ- 87) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11.30ന് മുക്കൂട്ടുതറ അസൻഷൻ മാർത്തോമ്മാ പള്ളിയിൽ.ഭാര്യ ഏലിയാമ്മ (റിട്ട. അധ്യാപിക )കുന്പളാംപൊയ്ക പൊയ്കയിൽ കുടുംബാംഗം. മക്കൾ : തോമസ് മാത്യു (ചെന്നൈ), ബെന്നി മാത്യു (ഡൽഹി), ബിൻസി മാത്യു (ടികെഎംഎം യുപി സ്കൂൾ ഇടകടത്തി), ബിജു മാത്യു (എംടിഎച്ച്എസ് കനകപ്പലം).മരുമക്കൾ : ജസി, ബിജി, പ്രിയ.
സംസ്കാരം ഇന്ന്
കുടമാളൂർ
കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര മാധ്യമപ്രവർത്തകൻ കുടമാളൂർ വേളാശേരിൽ ജോസ് തോമസിന്റെ(58) സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കുടമാളൂർ സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ. ഭാര്യ: കെ.വി. സെലിൻ (ലെക്കോൾ ചെന്പക സ്കൂൾ തിരുവനന്തപുരം) മാനന്തവാടി കപ്യാരുമലയിൽ കുടുംബാംഗം. മക്കൾ: ക്രിസ്റ്റഫർ ദേവ് ജോസ് (പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി), ദിയ ആൻ ജോസ് (മദ്രാസ് ക്രിസ്ത്യൻ കോളജ്).
കാർത്യാനിയമ്മ
പള്ളിക്കത്തോട്
കണ്ടത്തിൽ പരേതനായ ശേഖരൻനായരുടെ(റിട്ട. കെഎസ്ഇബി) ഭാര്യ കെ.ജി. കാർത്യാനിയമ്മ(81) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: വസന്തകുമാരി (റിട്ട. അധ്യാപിക എൻഎസ്എസ് എച്ച്എസ്എസ് തിരുവനന്തപുരം), മധു (കണ്ടത്തിൽ വെജിറ്റബിൾസ്), ഗോപാലകൃഷ്ണൻനായർ, സന്തോഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: ജയകുമാർ (എംഎംആർ എച്ച്എസ്എസ് തിരുവനന്തപുരം), ജമുനാദേവി, ഷൈനി, നിർമലാദേവി, മഞ്ജു.
നാരായണൻ ഇളയത്
ചിറക്കടവ്
കരവേലിൽ ഇല്ലത്ത് (കുഴുപ്പള്ളിക്കുന്നേൽ) നാരായണൻ ഇളയത് (96, റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ ജാനകിയമ്മ (റിട്ട. അധ്യാപിക). മക്കൾ: ഡോ. കെ.എൻ. പ്രസാദ്, കെ.എൻ. സുമ. മരുമക്കൾ: ഡോ. ലത, മോഹനൻപിള്ള.
ഏബ്രഹാം മാത്യു
കൂനന്താനം
മുട്ടത്തുപടിയിൽ കൂനംന്താനത്ത് പുത്തൻപുരയ്ക്കൽ ഏബ്രഹാം മാത്യു(അപ്പച്ചൻ -83) നിര്യാതനായി. സംസ്കാരം നാളെ 2.30-ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (കുഞ്ഞമ്മ) മണിമല കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ഡെൻസി, ഡോളി, ഡെന്നി, ഡാർളി, ഡൈനി, ഡെറ്റി. മരുമക്കൾ: മോഹൻ മാവുങ്കൽ (അന്പലപ്പുഴ), ലില്ലി ചിറയിൽ (ചന്പക്കുളം), ലാലി പൊട്ടനാനിയിൽ (അടുക്കം), ഷാജു ജീമംഗലം (മിത്രക്കരി), സജി ചങ്ങങ്കേരി (തെങ്ങണ), മെന്റ്റസ് ചേലെപ്പുറത്ത് (തൊടുപുഴ).
എം.എ. ബേബി
ചങ്ങനാശേരി
പുഴവാത് മാലിയിൽ എം.എ. ബേബി(57) നിര്യാതനായി. സംസ്കാരം ഇന്ന് 12-ന് ചീരംചിറ ലിറ്റിൽ ട്രിനിറ്റി ചർച്ചിൽ. ഭാര്യ: രാജമ്മ. മക്കൾ: മെയ്മോൾ, വിദ്യാ, മിധുൻ.
അമ്മിണി
നീലംപേരൂർ
പാറത്തുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത വെള്ളുതുരുത്തി കണിയാംപറന്പിൽ കുടുംബാംഗം. മക്കൾ: മിനി, സുനി, പരേതനായ മനോജ്. മരുമക്കൾ: രാജു മാത്യു പാറയിൽ വെള്ളുതുരുത്തി, പരേതനായ സാബു കിഴക്കേ വട്ടോത്ര പടിഞ്ഞാറോതറ.
മറിയക്കുട്ടി
പുതുവേലി
പടിഞ്ഞാറേക്കൂറ്റ് (പെരുന്പനാക്കുഴിയിൽ) പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് 2.30-ന് ആച്ചിക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ. പരേത വടകര പടിഞ്ഞാറെ മണ്ഡപത്തിൽ കുടുംബാംഗം. മക്കൾ: മേരി, സെലിൻ, പയസ്, ജോയി, ലൗലി, വിൻസി. മരുമക്കൾ: മാത്യു താന്നിക്കൽ (ബംഗളൂരു), ജോർജ് വള്ളിപ്പാലം (ചീങ്കല്ലേൽ), സാലി അരീക്കാട്ട് (ഇലഞ്ഞി), ആൻസി ചെറുനിലത്തുചാലിൽ (ചക്കാന്പുഴ), ബേബി കക്കുറുവള്ളിയിൽ (ബംഗളൂരു), ജോസഫ് കോണിക്കര (ബംഗളൂരു).
കെ.ജെ. ഐസക്
മൂന്നിലവ്
കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ കെ.ജെ. ഐസക് (കുട്ടിച്ചേട്ടൻ-77) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ മേലുകാവ് നടുവിലേപുരയ്ക്കൽ കുടുംബാംഗം. മക്കൾ: തോമസ് ഐസക് (പാലക്കാട്), സെലിനാമ്മ ഐസക് (ജില്ലാ ആശുപത്രി കോട്ടയം). മരുമക്കൾ: ലൈസാമ്മ, ജോൺസൺ വയൽ മുണ്ടക്കൽ.
കെ.കെ. തങ്കമ്മ
കൂത്രപ്പള്ളി
കൊല്ലൂർ പാലയ്ക്കൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ കെ.കെ. തങ്കമ്മ(88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയൻനായർ (വിമുക്തഭടൻ), ശശിധരൻനായർ, ഗോപിനാഥൻ നായർ (കുഞ്ഞുമോൻ - വിമുക്തഭടൻ). മരുമക്കൾ: ലീലാമണി മാണികുളം, ഗീത (തോട്ടയ്ക്കാട്), ഉഷ (കീക്കൊഴൂർ).
ഔസേഫ് ചെറിയാൻ
മാടപ്പള്ളി
വല്യായനാൽ പൂവത്താനം ഔസേഫ് ചെറിയാൻ (അപ്പച്ചൻ-84) നിര്യാതനായി. സംസ്കാരം നാളെ 10.30ന് ഏലംകുന്ന് ചെറുപുഷ്പദേവാലയത്തിൽ. ഭാര്യ: അന്നമ്മ മണലാടി ചതുരപാടയിൽ കുടുംബാംഗം. മക്കൾ: സാലിമ്മ, സിസ്റ്റർ ആൻസി എംഎച്ച്എസ്, കുഞ്ഞുമോൾ, മാത്തുക്കുട്ടി, കൊച്ചുറാണി. മരുമക്കൾ: ജോണിച്ചൻ, ബെന്നിച്ചൻ, രഞ്ജനി, റെജി.
കെ.ഒ. അന്ത്രയോസ്
പട്ടിത്താനം
കല്ലൂർ കെ.ഒ. അന്ത്രയോസ് (കുട്ടൻ -65) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 നു വസതിയിലെ ശുശ്രൂഷക്കു ശേഷം ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ മേരി പുന്നത്തുറ മുണ്ടത്താനം കുടുംബാംഗം. മക്കൾ: ബാബുമോൻ കെ.എ. (സ്വർഗീയവിരുന്ന് ശുശ്രൂഷകൻ), ഷീബാമോൾ കെ.എ. മരുമകൻ: ഷിനു.
റൊണാൾഡ് കെ. സണ്ണി
ചങ്ങനാശേരി
ളായിക്കാട് ചെന്പംതുരുത്ത് കിഴക്കേപറന്പിൽ റവ. ഡോ. കെ.സി. സണ്ണിക്കുട്ടിയുടെ(ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൺ ഓവർസിയർ) മകൻ റൊണാൾഡ് കെ. സണ്ണി(32) നിര്യാതനായി. സംസ്കാരം നാളെ എട്ടിന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ പാക്കിൽ (പ്രത്യാശ നഗർ) സ്റ്റേഡിയത്തിലെ ശുശ്രൂഷകൾക്കുശേഷം 12-ന് ചർച്ച് ഓഫ് ഗോഡ് ആഞ്ഞിലിത്താനം സെമിത്തേരിയിൽ. അമ്മ: ആൻസി. സഹോദങ്ങൾ: ജെറാൾഡ്, റെണാൾഡ്. മൃതദേഹം ഇന്ന് നാലിന് ഭവത്തിൽ കൊണ്ടുവരും.