+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ജോ​​ർ​​ജ്ചെ​​റു​​തോ​​ണിഭൂ​​മി​​യാം​​കു​​ളം വെ​​ട്ടു​​ക​​ല്ലേ​​ൽ ജോ​​ർ​​ജ് (75) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 10.30ന് ​​ഭൂ​​മി​​യാം​​കു​​ളം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി
ഇടുക്കി
ജോ​​ർ​​ജ്
ചെ​​റു​​തോ​​ണി
ഭൂ​​മി​​യാം​​കു​​ളം വെ​​ട്ടു​​ക​​ല്ലേ​​ൽ ജോ​​ർ​​ജ് (75) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 10.30-ന് ​​ഭൂ​​മി​​യാം​​കു​​ളം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: അ​​ന്ന​​ക്കു​​ട്ടി പോ​​ത്താ​​നി​​ക്കാ​​ട് കൂ​​റ്റ​​പ്പ​​ള്ളി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: റോ​​യി, റൂ​​ബി (കെ ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ, തി​​രു​​വ​​ല്ല), റെ​​നി, റെ​​റ്റി (അ​​ബു​​ദാ​​ബി), റെ​​ജി (അ​​ധ്യാ​​പ​​ക​​ൻ, ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ കി​​ളി​​യാ​​ർ​​ക​​ണ്ടം). മ​​രു​​മ​​ക്ക​​ൾ: സി​​ൽ​​വി പു​​ള്ളി​​ക്കാ​​ട്ടി​​ൽ (ചേ​​ല​​ച്ചു​​വ​​ട്), ബി​​ൻ​​സി ആ​​റാ​​ട്ടു​​കു​​ള​​ങ്ങ​​ര മ​​രി​​യാ​​പു​​രം (അ​​ന​​ധ്യാ​​പി​​ക, സെ​​ന്‍റ് ജോ​​ർ​​ജ് എ​​ച്ച്എ​​സ്എ​​സ് വാ​​ഴ​​ത്തോ​​പ്പ്), റി​​ജോ വ​​രി​​കി​​പ​​റ​​ന്പി​​ൽ മ​​രി​​യാ​​പു​​രം (അ​​ബു​​ദാ​​ബി), സു​​മി തൊ​​ട്ടി​​യി​​ൽ തോ​​പ്രാം​​കു​​ടി (അ​​ധ്യാ​​പി​​ക സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ്എ​​സ്, ഇ​​ര​​ട്ട​​യാ​​ർ), പ​​രേ​​ത​​യാ​​യ സ​​ലോ​​മി കു​​ഴി​​യാ​​നി​​മ​​റ്റ​​ത്തി​​ൽ (ഞാ​​റ​​ക്കാ​​ട്).

ജോ​സ​ഫ്
ക​രി​ങ്കു​ന്നം
നാ​ര​ക​ത്തി​നാം​കു​ന്നേ​ൽ ജോ​സ​ഫ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ താ​മ​ര​ക്കാ​ട് ച​ര​ളാം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു, ബി​നോ​യി, ബി​ൻ​സ്. മ​രു​മ​ക്ക​ൾ; കി​ഷോ​ർ പ്രാ​ര​ടി​യി​ൽ (ഇ​ര​വി​മ​ഗം​ലം), ജി​ജി കു​ടി​ലി​ൽ (പി​റ​വം).

ശി​​വ​​കു​​മാ​​ർ
മ​​റ​​യൂ​​ർ
ബാ​​ബു​​ന​​ഗ​​ർ മ​​ണി​​ക​​ണ്ഠ വി​​ലാ​​സം ശി​​വ​​കു​​മാ​​ർ (49) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​മ​​റ​​യൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ. ഭാ​​ര്യ: ജ​​യ (മാ​​രി​​ത്താ​​യ്). മ​​ക്ക​​ൾ: ഹ​​രി​​കു​​മാ​​ർ, ഹ​​രി​​ത.


നാ​രാ​യ​ണ​ൻ നാ​യ​ർ
അ​ണ​ക്ക​ര
പൂ​വേ​ലി​ൽ പി.​കെ. നാ​രാ​യ​ണ​ൻ​നാ​യ​ർ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ര​മ​ണി പു​തു​പ്പ​ള്ളി വെ​ളു​ത്തേ​ട​ത്തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജേ​ഷ്, ര​തീ​ഷ്, സ​തീ​ഷ്. മ​രു​മ​ക്ക​ൾ: സ​രി​ത, വി​നീ​ത, ര​ഞ്ജി​നി.