+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

വ​​ർ​​ഗീ​​സ് ഫി​​ലി​​പ്പ് ച​​ന്പ​​ക്കു​​ളംപ​​ഴ​​വീ​​ട് ചെ​​ട്ടി​​യാ​​റ​​യി​​ൽ വ​​ർ​​ഗീ​​സ് ഫി​​ലി​​പ്പ് (വ​​ക്ക​​ച്ച​​ൻ 64) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11.30നു ​​ച​​ന്പ​​ക്കു​​ളം
ആലപ്പുഴ
വ​​ർ​​ഗീ​​സ് ഫി​​ലി​​പ്പ്
ച​​ന്പ​​ക്കു​​ളം
പ​​ഴ​​വീ​​ട് ചെ​​ട്ടി​​യാ​​റ​​യി​​ൽ വ​​ർ​​ഗീ​​സ് ഫി​​ലി​​പ്പ് (വ​​ക്ക​​ച്ച​​ൻ - 64) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11.30നു ​​ച​​ന്പ​​ക്കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ബ​​സ​​ലി​​ക്ക​​യി​​ൽ. ഭാ​​ര്യ മേ​​രി​​ക്കു​​ട്ടി ശാ​​സ്താം​​കോ​​ട്ട ത​​വാ​​ർ​​ത്ത്ക​​ട​​വി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജോ​​ജോ, സോ​​ണി​​യ. മ​​രു​​മ​​ക്ക​​ൾ : മ​​രി​​യാ ജോ​​ർ​​ജ്, സു​​മ​​ൻ ആ​​ന്‍റ​​ണി (വൈ​​ലി​​ത്ത​​റ).


രാ​മ​കൃ​ഷ്ണ​ൻ
ആ​നാ​രി
ക​ളീ​യ്ക്ക​ൽ​വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ജ​ശ്രീ, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി, അ​ഭ​യ്, ര​മ്യ.


ഡോ: ​​സി.​​പി.​​ശ​​ശീ​​ന്ദ്ര​​നാ​​ഥ്
പൂ​​ച്ചാ​​ക്ക​​ൽ
പെ​​രു​​ന്പ​​ളം പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ർ​​ഡി​​ൽ ചൈ​​ത​​ന്യ​​യി​​ൽ ഡോ: ​​സി.​​പി.​​ശ​​ശീ​​ന്ദ്ര​​നാ​​ഥ് (64) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ : സ്നേ​​ഹ​​ല​​ത. മ​​ക്ക​​ൾ : നി​​ത്യാ ശ​​ശീ, നി​​വ്യാ​​ശ​​ശി. മ​​രു​​മ​​ക്ക​​ൾ : വി​​പി​​ൻ, അ​​ർ​​ബി​​ന്ദ്.


ആ​​ർ.​​ബാ​​ബു
പൂ​​ച്ചാ​​ക്ക​​ൽ
പാ​​ണാ​​വ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മൂ​​ന്നാം​​വാ​​ർ​​ഡ് ചേ​​ലാ​​ട്ടു ഭാ​​ഗം ബ്ലാ​​ങ്ങാ​​ട്ടു​​ശേ​​രി പ​​രേ​​ത​​നാ​​യ ര​​ഘു​​വ​​ര​​ന്‍റെ മ​​ക​​ൻ ആ​​ർ. ബാ​​ബു (50) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. അ​​മ്മ: പ​​ങ്ക​​ജാ​​ക്ഷി. ഭാ​​ര്യ : ഷൈ​​ല​​ജ. മ​​ക്ക​​ൾ: ഷാ​​രൂ​​ണ്‍, ഷാ​​ലി​​മ.

ഭാ​​ര​​തി
അ​​ന്പ​​ല​​പ്പു​​ഴ
തോ​​ട്ട​​പ്പ​​ള്ളി ക​​രു​​ണാ​​ല​​യ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ക​​രു​​ണാ​​ക​​ര​​ന്‍റെ ഭാ​​ര്യ ഭാ​​ര​​തി (93) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ര​​ണ​​ദേ​​വ്, രാ​​ജേ​​ന്ദ്ര​​ൻ, രാ​​ജീ​​വ്. മ​​രു​​മ​​ക്ക​​ൾ: മ​​ണി, കു​​മാ​​രി, ഗീ​​ത.


ഡോ.ഷ​​ണ്‍​മു​​ഖ​​ൻ
അ​​ന്പ​​ല​​പ്പു​​ഴ
പു​​റ​​ക്കാ​​ട് ആ​​ദി​​ത്യ ന​​ഴ്സിം​​ഗ്ഹോം ഉ​​ട​​മ പു​​റ​​ക്കാ​​ട് വൃ​​ന്ദാ​​വ​​ൻ വീ​​ട്ടി​​ൽ ഡോ. ​​ഷ​​ണ്‍​മു​​ഖ​​ൻ ( 81,റി​​ട്ട. മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ഷൈ​​ൻ. മ​​ക്ക​​ൾ: ഷെ​​റി​​ൻ, ഷേ​​ർ​​ളി, വൈ​​ശാ​​ഖ്. മ​​രു​​മ​​ക്ക​​ൾ: ഷാ​​ജി, ബി​​നോ​​യ്, മ​​മ​​താ രാ​​ജ്.

പി.​​എ. മാ​​ത്യു
മാ​​ന്നാ​​ർ
ഇ​​ല​​ഞ്ഞി​​മേ​​ൽ തെ​​ക്കേ​​വെ​​ട്ട​​ത്ത് പി.​​എ. മാ​​ത്യു (72) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 12നു ​​തോ​​ന​​യ്ക്കാ​​ട് സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത​​ൻ ആ​​റാ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. ഭാ​​ര്യ : പൊ​​ടി​​യ​​മ്മ മാ​​ത്യു. മ​​ക്ക​​ൾ: ഷാ​​ജി മാ​​ത്യു, എ​​ബി മാ​​ത്യു, ഷീ​​ജ മാ​​ത്യു, ഷി​​നു മാ​​ത്യു. മ​​രു​​മ​​ക്ക​​ൾ: സു​​ബി, മാ​​യ, പ​​പ്പു .


ജോ​​സ​​ഫ് ബ്രി​​ട്ടോ
ചേ​​ർ​​ത്ത​​ല
ത​​ണ്ണി​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് 22-ാം വാ​​ർ​​ഡ് ന​​ല്ലൊ​​രു​​വി​​ട്ടി​​ൽ ജോ​​സ​​ഫ് ബ്രി​​ട്ടോ (മ​​ണി - 86) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​നു ലി​​സ്യു​​ന​​ഗ​​ർ പള്ളിയിൽ. ഭാ​​ര്യ: ത്രേ​​സ്യാ​​മ്മ . മ​​ക്ക​​ൾ: ബാ​​ബു ബ്രി​​ട്ടോ, ബെ​​ല്ലാ​​മ്മ ബ്രി​​ട്ടോ, ബെ​​ന്നി ബ്രി​​ട്ടോ, ബെ​​ൻ​​സി ബ്രി​​ട്ടോ, ബെ​​ൽ​​ബി ബ്രി​​ട്ടോ, പ​​രേ​​ത​​യാ​​യ ബെ​​റ്റി. മ​​രു​​മ​​ക്ക​​ൾ: ലാ​​ലി ബാ​​ബു, ജെ​​സി ബെ​​ന്നി, സെ​​ബാ​​സ്റ്റ​​ൻ, ചെ​​റി​​യാ​​ൻ, നെ​​ൽ​​സ​​ണ്‍, ജെ​​യ്സ​​ണ്‍.