+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

മ​റി​യംപു​ൽ​പ്പ​ള്ളി: മ​ര​കാ​വ് ചാ​ല​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യം (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഫി​ലോ​മി​ന, ഗ്രേ​സി, ബേ​ബി, റോ​സ​മ്മ, ജോ​ർ​ജ്, ആ​ന്‍റ​ണി, സെ​ബാ
വയനാട്
മ​റി​യം

പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് ചാ​ല​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യം (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഫി​ലോ​മി​ന, ഗ്രേ​സി, ബേ​ബി, റോ​സ​മ്മ, ജോ​ർ​ജ്, ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ൻ, ജോ​സ്, ജോ​ണ്‍​സ​ണ്‍, വി​ൽ​സ​ണ്‍. മ​രു​മ​ക്ക​ൾ: പൈ​ലി, വ​ർ​ഗീ​സ്, പ​രേ​ത​യാ​യ റോ​സ​മ്മ, സ​ണ്ണി, മോ​ളി, ജോ​ളി, മി​നി, ബി​ന്ദു, ബീ​ന.


ചാ​ക്കോ

ന​ട​വ​യ​ൽ: മാ​ങ്കൂ​ട്ട​ത്തി​ൽ ചാ​ക്കോ(72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ന​ട​വ​യ​ൽ ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ. മ​ക്ക​ൾ: ബി​നു(​ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്), ബി​ന്ദു(​അ​ധ്യാ​പി​ക, നീ​ർ​വാ​രം എ​ച്ച്എ​സ്എ​സ്), ഫാ. ​ബി​നേ​ഷ്(​ഷോ​ണ്‍ സ്റ്റാ​ർ​ട്ട് ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: അ​നു, സാ​ബു ലൂ​യി​സ്(​അ​ധ്യാ​പ​ക​ൻ ജി​യു​പി​എ​സ് കൊ​ണ്ടോ​ട്ടി).


ഏ​ലി​ക്കു​ട്ടി

പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് ആ​ണ്ടൂ​ത്താ​ഴ​ത്ത് ഒൗ​സേ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബി​ന്ദു, സി​ന്ധു, സീ​മ, സ്വ​പ്ന. മ​രു​മ​ക്ക​ൾ: മ​നോ​ജ് പു​തു​പ്പ​ള്ളി​ൽ, സാ​ജ​ൻ ഇ​ര​ട്ട​മു​ണ്ട​ക്ക​ൽ, ഷാ​ജി ഞാ​യ​പ്പ​ള്ളി​ൽ, ജോ​ബി​ൻ മ​ടു​ക്ക​ക്കു​ഴി.