![കോഴിക്കോട്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13326758/full.jpg)
സിറിയക്
തിരുവമ്പാടി
പുന്നക്കൽ പരേതനായ അമ്പാട്ട് വർക്കിയുടെ മകൻ സിറിയക് (കുഞ്ഞ് -56) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി (പെരുമ്പൂള പുതുപ്പള്ളി കുടുംബാംഗം). മക്കൾ: ലിന്റു (സ്റ്റാഫ് നഴ്സ്, കെഎംസിടി. മെഡിക്കൽകോളജ്), ലിബിൻ ( മാർക്കറ്റിങ്ങ് സൊസൈറ്റി, തിരുവമ്പാടി). മരുമകൻ: പ്രിൻസ് (വലിയ മൈലാടിയിൽ, കുളിരാമുട്ടി). സഹോദരങ്ങൾ: ജോസഫ്, ജോർജ്, മേരി, സിസ്റ്റർ എൽസ (ഗുജറാത്ത്), തങ്കച്ചൻ, മാത്യു.
കേളപ്പൻ
ചാപ്പൻതോട്ടം
മുറ്റത്തെ പ്ലാവിലെ കളരികെട്ടിയ പറമ്പത്ത് കെ .പി. കേളപ്പൻ (68)നിര്യാതനായി. ഭാര്യ: ലീല, കോരട്ടോടിതറ കുടുംബാംഗം. മക്കൾ : ബിജു, ബിനു, ബിജി. മരുമകൻ : രജീഷ് കക്കട്ടിൽ.
കല്യാണി അമ്മ
പേരാമ്പ്ര
മുയിപ്പോത്ത് അഴകത്ത്കണ്ടി മിത്തല്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കല്ല്യാണി അമ്മ (75) നിര്യാതയായി. മക്കള്‍: രാധ, പ്രേമ, പ്രകാശന്. മരുമക്കള്‍: നാരായണന് ചരിച്ചില്‍ (മുയിപ്പോത്ത്), നാരായണന് മീത്തലെക്കണ്ടി(മുയിപ്പോത്ത്), സുജിനി(തോടന്നൂര്‍).
പ്രകാശ്
പേരാമ്പ്ര
കോട്ടക്കല്‍ വൈദ്യ രത്നം പി.എസ് ആയുര്‍വേദ കോളജിലെ ഡോ. പ്രകാശ് മംഗലശേരി (45) നിര്യാതനായി. കായചികിത്സാ വിഭാഗം മേധാവിയായിരുന്നു. പേരാമ്പ്ര മുളിയങ്ങല്‍ വാളൂരിലെ മംഗലശേരി കുഞ്ഞിരാമന് നായരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ഡോ. വന്ദന (മെഡിക്കല്‍ ഓഫീസര്‍ പൊന്മള). മക്കള്‍: ആദിശേഷന്, സംഹിത. സഹോദരങ്ങള്‍: ഗീത, സംഗീത.
അച്ചുതൻ നമ്പ്യാർ
പേരാമ്പ്ര
ചേരിക്കുന്നുമ്മൽ അച്ചുതൻ നമ്പ്യാർ (81) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ജയദേവൻ ഇരിങ്ങത്ത്, പ്രിയ ചങ്ങരംവെള്ളി.
കാർത്ത്യായനി അമ്മ
വടകര
ചോറോട് പുഞ്ചിരി മില്ലിന് സമീപം പടിഞ്ഞാറെക്കണ്ടിയിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ കാർത്ത്യായനി അമ്മ (71) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (സീനിയർ അസി. കെഎസ് ഇബി. പുത്തൂർ) , രാധിക. മരുമക്കൾ:പ്രജിത (അധ്യാപിക, കെകെഎംജിവിഎച്ച്എസ്എസ്, ഓർക്കാട്ടേരി) , മധുഗോപൻ ( കൂത്തുപറമ്പ്). സഹോദരങ്ങൾ: പരേതനായ കരുണാകരൻ, ടി. പി.കുഞ്ഞനന്തൻ (പേരാമ്പ്ര സിപിഎം ഏരിയ കമ്മിറ്റി അംഗം) സഞ്ചയനം വെളളി.
സെയ്തലവി
താമരശേരി
പുതുപ്പാടി മലോറം ലക്ഷംവീട്ടില്‍ സെയ്തലവി (58)നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ, മക്കള്‍: അസ്ലം, ഷംന, മരുമക്കള്‍: റസിയ, ഹംസ.
മറിയം
നന്തിബസാർ
കടലൂരിലെ പരേതനായ കെയക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ താനിപോയിൽ മറിയം(76) നിര്യാതയായി. മക്കൾ: സഫിയ,ബഷീർ, അബ്ദുറഹിമാൻ, റാഫി (ഇരുവരും കുവൈറ്റ്), സുബൈർ (നന്തിടൗൺ കോൺഗ്രസ് പ്രസിഡന്റ്). മരുമക്കൾ: അബ്ദുല്ല(മൂടാടി), നസീറ(വീരവഞ്ചേരി), ഷക്കീല, ജസീന (ഇരുവരുംകിഴുർ), സുഹറ (ഹിൽബസാർ). സഹോദരങ്ങൾ: കദീശുമ്മ, നഫീസ, ആയിഷ, കുഞ്ഞാമി, പരേതനായ ഉമ്മർകുട്ടി.
മുഹമ്മദ് ഹാജി
പൂനൂർ
പൗരപ്രമുഖനും തേക്കുംതോട്ടം മഹല്ല് പ്രസിഡന്റുമായ പൂഴിക്കുന്നുമ്മൽ മുഹമ്മദ് ഹാജി(69) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് 12 ന് തേക്കുംതോട്ടം ജുമാ മസ്ജിദിൽ. ഭാര്യ: റസിയ. മക്കൾ: ഹബീബ് റഹ്മാൻ (യുഎഇ എക്സ്ചേഞ്ച് അബുദാബി), മുഹമ്മദ് ശരീഫ് (ഫാർമസിസ്റ്റ് ദുബായ്) ജവാദ് (എൻജിനിയർ ), മുഹമ്മദ് അനസ് (ജനറൽ ക്യാപ്റ്റൻ , എംഎഎംഒ കോളജ് ആൻഡ് സെക്രട്ടറി, എംഎസ്എഫ് താമരശേരി പഞ്ചായത്ത് ). മരുമക്കൾ: തസ്നീന(തച്ചംപൊയിൽ), തസ്നീമ (പൂക്കോട്). സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹക്കീം, അബു കാസിം, ആയിശ, സഫിയ, സുബൈദ,ഫാത്തിമ, അസ്മാബി, ഷമീന.