+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

പ്ര​സ​ന്ന മേ​ലാ​റ്റൂ​ർ മേ​ലാ​റ്റൂ​ർ ആ​ർ​എം ഹൈ​സ്കൂ​ളി​ൽ സം​ഗീ​ത​അ​ധ്യാ​പി​ക​യാ​യി​രു​ന്ന പ്ര​സ​ന്ന (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​ഷൊ​ർ​ണൂ​ർ പു​ണ്യ​തീ​ര​ത്ത്. ഭ​ർ​ത്താ​വ്: അ​ഴ​ക​ത
മലപ്പുറം
പ്ര​സ​ന്ന
മേ​ലാ​റ്റൂ​ർ
മേ​ലാ​റ്റൂ​ർ ആ​ർ​എം ഹൈ​സ്കൂ​ളി​ൽ സം​ഗീ​ത​അ​ധ്യാ​പി​ക​യാ​യി​രു​ന്ന പ്ര​സ​ന്ന (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​ഷൊ​ർ​ണൂ​ർ പു​ണ്യ​തീ​ര​ത്ത്. ഭ​ർ​ത്താ​വ്: അ​ഴ​ക​ത്ത് രാ​മ​ച​ന്ദ്ര​ൻ (റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ).​മ​ക​ൾ: അ​ഡ്വ. ആ​ര​തി. മ​രു​മ​ക​ൻ: അ​നീ​ഷ്.


മു​ഹ​മ്മ​ദ​ലി
മേ​ലാ​റ്റൂ​ർ
ഉ​ച്ചാ​ര​ക്ക​ട​വി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ആ​ൽ​പ​റ്റ ഉ​പ്പാ​യി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ​ലി എ​ന്ന കു​ഞ്ഞി​പ്പ(59) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖൈ​റു​ന്നീ​സ. മ​ക്ക​ൾ: ഫി​റോ​സ്(​മ​ലേ​ഷ്യ), ഫി​റോ​സി​യ, റ​ഹീ​സ. മ​രു​മ​ക്ക​ൾ: നൗ​ഫ​ൽ, റി​ഫാ​ന.

അ​ബ്ദു​ൽ സ​ലാം
മു​സ്ലി​യാ​ർ
പെ​രി​ന്ത​ൽ​മ​ണ്ണ
കൊ​ള​ത്തൂ​ർ പ​ട​പ്പ​റ​ന്പ് വ​ട​ക്കാ​ത്ര അ​ബ്ദു​ൽ സ​ലാം മു​സ്ലി​യാ​ർ (52) നി​ര്യാ​ത​നാ​യി. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പ​ട​പ്പ​റ​ന്പ് യൂ​ണി​റ്റ് അം​ഗ​മാ​ണ്. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: റ​ഹീ​മ ത​സ്നി, മു​ഹ്സി​ൻ. മ​രു​മ​ക്ക​ൾ: ഇ​ർ​ശാ​ദ​ലി വ​ട​ക്കേ​മ​ണ്ണ.