+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

ഏ​ബ്ര​ഹാം ക​ള്ളാ​ർ: ചാ​ഴി​ശേ​രി​ൽ ഏ​ബ്ര​ഹാം (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ജൈ​ന​
കാസര്‍ഗോഡ്‌
ഏ​ബ്ര​ഹാം

ക​ള്ളാ​ർ: ചാ​ഴി​ശേ​രി​ൽ ഏ​ബ്ര​ഹാം (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ജൈ​ന​മ്മ ആ​നി​മൂ​ട്ടി​ൽ, സി.​എ. ജ​യിം​സ്, ഫാ. ​സ്റ്റീ​ഫ​ൻ ചാ​ഴി​ശേ​രി​ൽ, സ്റ്റാ​നി, സ​ജി, റ്റോ​ജി. മ​രു​മ​ക്ക​ൾ: മ​ത്ത​ച്ച​ൻ ആ​നി​മൂ​ട്ടി​ൽ, മേ​ഴ്സി, സി​ൻ​സി, സെ​ലി​ൻ, നി​ഷ.


പ്രേ​മ

കാ​സ​ർ​ഗോ​ഡ്: ത​ല​ശേ​രി പു​ന്നോ​ൽ സ്വ​ദേ​ശി​നി​യും കാ​സ​ർ​ഗോ​ഡ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യു​മാ​യ പി.​എ​സ്.​പ്രേ​മ (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30നു ​നു​ള്ളി​പ്പാ​ടി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ:​ശു​ഭ​ല​ക്ഷ്മി ,ബേ​ബി , ഉ​ഷ , ശൈ​ല​ജ, പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ.


മാ​ധ​വി

തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പി​ലെ പ​രേ​ത​നാ​യ കു​റ്റി​യാ​ട്ട് കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ ടി.​വി. മാ​ധ​വി(90)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പു​ഷ്പ​വേ​ണി, കൗ​സ​ല്യ, വി​ജ​യ​ൻ(​മ​ഹി​മ സ്റ്റോ​ർ​സ്, ചെ​റു​വ​ത്തൂ​ർ), ഗം​ഗാ​ധ​ര​ൻ, ലീ​ല(​പേ​ക്ക​ടം), രോ​ഹി​ണി, രാ​ജീ​വ​ൻ(​ആ​ഷ് സ്റ്റു​ഡി​യോ പ​ട​ന്ന​ക്ക​ട​പ്പു​റം), പ​രേ​ത​യാ​യ ശാ​ര​ദ.​മ​രു​മ​ക്ക​ൾ: പി.​വി. ബാ​ല​ൻ(​വ​ലി​യ​പ​റ​മ്പ്), രാ​ധാ​കൃ​ഷ്ണ​ൻ(​ക​യ്യൂ​ർ), സ​ത്യ​ഭാ​മ(​ഇ​ട​യി​ലെ​ക്കാ​ട്), രാ​ധി​ക (വെ​ങ്ങാ​ട്ട്), രാ​ഘ​വ​ൻ(​പേ​ക്ക​ടം), സ​ലി​ത(​വെ​ള്ളൂ​ർ), പ​രേ​ത​നാ​യ ടി.​കെ. രാ​മ​ൻ. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ടി.​വി. അ​മ്പു അ​ന്തി​ത്തി​രി​യ​ൻ.