+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ ട്രെയിൻ സർവീസ് ഇന്നു പുനരാരംഭിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു നോ​​​ർ​​​ത്തേ​​​ൺ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​
കാഷ്മീരിൽ ട്രെയിൻ സർവീസ്  ഇന്നു പുനരാരംഭിക്കും
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു നോ​​​ർ​​​ത്തേ​​​ൺ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു കാ​​​ഷ്മീ​​​രി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് നി​​​ർ‌​​​ത്തി​​​വ​​​ച്ച​​​ത്.