ഹൈദരാബാദ്: കാഞ്ചിഗുദ റെയിൽവേ സ്റ്റേഷനിൽ വേഗം കുറച്ച് പോവുകയായിരുന്ന രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ച് 16 പേർക്കു പരിക്കേറ്റു.
ലിംഗപള്ളി- ഫലക്നുമ മൾട്ടി മോഡൽ ട്രാസ്പോർട്ട് സിസ്റ്റം (എംഎംടിഎസ്) ഉം കർണൂൽ- സെക്കന്തരാബാദ് ഹുൻട്രി ഇന്റർസിറ്റി എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. 12 യാത്രക്കാർക്കും ഒരു ട്രെയിനിലെ ഡ്രൈവർക്കും പരിക്കേറ്റു.
സിഗ്നൽ സംവിധാനത്തിലുണ്ടായ പിഴവാണ് അപകടത്തിനു കാരണം. പരിക്കേറ്റവരെ ഉസ്മാനിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.