+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഞ്ജയ് റൗത്ത് ആശുപത്രിയിൽ

മും​​​ബൈ: മു​​​തി​​​ർ​​​ന്ന ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്തി​​​നെ നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​
സഞ്ജയ് റൗത്ത് ആശുപത്രിയിൽ
മും​​​ബൈ: മു​​​തി​​​ർ​​​ന്ന ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്തി​​​നെ നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. റൗ​​​ത് ഇ​​​ന്ന് ആ​​​ശു​​​പ​​​ത്രി വി​​​ടു​​​മെ​​​ന്ന് സ​​​ഹോ​​​ദ​​​ര​​​നും ശി​​​വ​​​സേ​​​ന എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ സു​​​നി​​​ൽ റൗ​​​ത് പ​​​റ​​​ഞ്ഞു.