+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടുതീ: ഓസ്ട്രേലിയൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ

സി​​​ഡ്നി: കി​​​ഴ​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ന്യൂ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ്, ക്യൂ​​​ൻ​​​സ് ലാ​​​ൻ​​​ഡ് സ്റ്റേ​​​റ്റു​​​ക​​​ളി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്നു. ഇ​​​തി​​​ന​​​കം മൂ​​
കാട്ടുതീ: ഓസ്ട്രേലിയൻ  സംസ്ഥാനത്ത് അടിയന്തരാവസ്ഥ
സി​​​ഡ്നി: കി​​​ഴ​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ന്യൂ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ്, ക്യൂ​​​ൻ​​​സ് ലാ​​​ൻ​​​ഡ് സ്റ്റേ​​​റ്റു​​​ക​​​ളി​​​ൽ കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്നു. ഇ​​​തി​​​ന​​​കം മൂ​​​ന്നു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ണ്ട്. 150 വീ​​​ടു​​​ക​​​ൾ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി. ന്യൂ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​പ​​​ക​​​ട മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്നും ന്യൂ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗ്ലാ​​​ഡി​​​സ് ബ​​​രെ​​​ജ്ക്ലി​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.