ഹാ​​ല​​ൻ​​ഡി​​നു വീണ്ടും ഹാ​​ട്രി​​ക്

11:33 PM Nov 11, 2019 | Deepika.com
വി​​യന്ന: ഈ ​​സീ​​സ​​ണി​​ലെ അ​​ഞ്ചാം ഹാ​​ട്രി​​ക്ക് സ്വ​​ന്ത​​മാ​​ക്കി നോ​​ർ​​വേ​​യു​​ടെ കൗ​​മാ​​ര​​താ​​രം എ​​ർ​​ലിം​​ഗ് ഹാ​​ല​​ൻ​​ഡ് ത​​രം​​ഗ​​മാ​​കു​​ന്നു. ഓ​​സ്ട്രി​​യ​​ൻ ലീ​​ഗി​​ൽ വൂൾ​​വ്സ്ബെ​​ർ​​ഗി​​നെ​​തി​​രേ​​യും ഹാ​​ല​​ൻ​​ഡ് ഹാ​​ട്രി​​ക് നേ​​ടി. റെ​​ഡ്ബു​​ൾ താ​​ര​​മാ​​യ ഹാ​​ല​​ൻ​​ഡ് നാ​​ല്, 76, 88 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഗോ​​ൾ നേ​​ടി​​യ​​ത്.

ഓ​​സ്ട്രി​​യ​​ൻ ലീ​​ഗി​​ൽ ഈ ​​സീ​​സ​​ണി​​ൽ ഹാ​​ല​​ൻ​​ഡി​​ന്‍റെ മൂ​​ന്നാം ഹാ​​ട്രി​​ക്കാ​​ണി​​ത്. ഓ​​സ്ട്രി​​യ​​ൻ ക​​പ്പി​​ലും ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലും ഓ​​രോ ഹാ​​ട്രി​​ക്ക് വീ​​ത​​വും ഹാ​​ല​​ൻ​​ഡ് നേ​​ടി. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലെ ഏ​​ഴ് ഗോ​​ൾ ഉ​​ൾ​​പ്പെ​​ടെ ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ 27 ത​​വ​​ണ നോ​​ർ​​വെ താ​​രം വ​​ല​​കു​​ലു​​ക്കി.

ലീ​​ഗി​​ൽ 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും ഉ​​ൾ​​പ്പെ​​ടെ 38 പോ​​യി​​ന്‍റു​​മാ​​യി റെ​​ഡ് ബു​​ൾ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.