ബം​ഗ​ളൂ​രു​വി​നു ജ​യം

12:12 AM Nov 11, 2019 | Deepika.com
ബം​​ഗ​​ളൂ​​രു: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി 3-0ന് ​​ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ കീ​​ഴ​​ട​​ക്കി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ പ​​കു​​തി​​യി​​ൽ​​ത്ത​​ന്നെ ബം​​ഗ​​ളൂ​​രു ര​​ണ്ട് ഗോ​​ളി​​നു മു​​ന്നി​​ലെ​​ത്തി​​യി​​രു​​ന്നു. 14-ാം മി​​നി​​റ്റി​​ൽ എ​​റി​​ക് പാ​​ർ​​ട​​ലു​​വി​​ലൂ​​ടെ ബം​​ഗ​​ളൂ​​രു എ​​ഫ്സി ലീ​​ഡ് നേ​​ടി. 25-ാം മി​​നി​​റ്റി​​ൽ സു​​നി​​ൽ ഛേത്രി ​​ആ​​തി​​ഥേ​​യ​​രു​​ടെ ഗോ​​ൾ വ്യ​​ത്യാ​​സം 2-0 ആ​​ക്കി ഉ​​യ​​ർ​​ത്തി. 84-ാം മി​​നി​​റ്റി​​ൽ ഹോ​​കി​​പ്പി​​ലൂ​​ടെ ബം​​ഗ​​ളൂ​​രു ചെ​​ന്നൈ​​യി​​ന്‍റെ വ​​ല​​യി​​ൽ മൂ​​ന്നാം ത​​വ​​ണ​​യും പ​​ന്ത് നി​​ക്ഷേ​​പി​​ച്ചു.

ജ​​യ​​ത്തോ​​ടെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ​​ളൂ​​രു അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​തു​​വ​​രെ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​നാ​​വാ​​ത്ത ചെ​​ന്നൈ​​യി​​ൻ അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​ണ്.